"ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്=ആദി ദേവ്
| പേര്=ആദി ദേവ്
| ക്ലാസ്സ്=IA    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 1A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 35: വരി 35:
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:39, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

തുരത്തിടാം മഹാമാരിയെ- - - - - - - - - - - - - - - - - - - - - - -
ലോകത്തെ കീഴടക്കുമീ മഹാമാരിയെ
നമുക്കൊന്നിച്ച്
ചെറുത്തീടാം
ഒറ്റ മനസ്സായി
നമുക്കേറ്റെടുത്തീടാം
നമുക്ക് വേണ്ടി
നാം തന്നെ കരുതലെടുത്തീടാം
കൊറോണ തൻ
കറുത്ത കരങ്ങൾ
തൻ സ്പർശം
കേരളത്തിലുമെത്തി
ശാരീരിക അകലം പാലിക്കൂ
സാമൂഹിക ഒരു മ വളർത്തീടു
വ്യകതിശുചിത്വം പാലിക്കൂ
നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട
അല്പ ദിനങ്ങൾ
വീട്ടിൽ കഴിയൂ
 

ആദി ദേവ്
1A ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം