"എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട്ടൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

19:53, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടൻ

കുട്ടൻ നല്ല കുട്ടൻ
വൃത്തിയുള്ള കുട്ടൻ
രാവിലെയുണരും കുട്ടൻ
പ്രാർത്ഥന ചൊല്ലും കുട്ടൻ
പല്ല് തേയ്ക്കും കുട്ടൻ
വൃത്തിയായ് കുളിക്കും കുട്ടൻ
കൂട്ടരൊത്തു കളിക്കും
സ്നേഹമുള്ള കുട്ടൻ
അമ്മവിളിക്കും നേരം
ഓടിയെത്തും കുട്ടൻ
കൈകഴുകി വന്ന്
കാപ്പി കുടിക്കും കുട്ടൻ
കുട്ടൻ നല്ല കുട്ടൻ
വൃത്തിയുള്ള കുട്ടൻ.
 

വൈഗ ഷിബു
4 എം എസ് സി എൽ പി സ്കൂൾ പൊന്നുമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല ഉപജില്ല
തിരുവനന്തപുരം 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത