"എ. യു. പി. എസ്. അടക്കാപുത്തൂർ ‍/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ. യു. പി. എസ്. അടക്കാപുത്തൂർ ‍/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

അവധിയായി കൊറോണകാരണം പുറത്തിറങ്ങിയൊന്ന് കറങ്ങാനൊന്നും പറ്റില്ല ഈ അവധിയും എങ്ങനെയെങ്കിലും ഒന്ന് തളളി നീക്കണം കൊറോണ നമ്മുടെ ലോകത്തെ തന്നെ ആകെ ഭീതിയിലാകിയിരിക്കുക യാണ്.

ഈ കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി ഒരാൾ മാത്രമാത്രം വിചാരിച്ചാൽ പോര.. ലോകം മുഴുവനും വിചാരിക്കണം അതിനാലാണ് ആരോഗ്യ വകുപ്പ് മന്ത്രി നമുക്ക് ചില നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശിച്ചത്. ഇടക്കിടെ സോപ്പോ, സാനിറ്റയ്സറോ ഉഭയോഗിച് കൈകൾ നന്നായി വൃത്തിയാക്കുക. പുറത്തേക് പോകുമ്പോൾ മാസ്ക് ധരിക്കുക. ആവിശ്യത്തിന് മാത്രം പുറത്തേക് പോകുക. പുറത്ത് പോകുമ്പോൾ സാമൂഹിക അകലം പാലിക്കുക.

ഈ കൊറോണ കാലം വീട്ടിൽ ഇരിന്നു മടുക്കും. അതിനാൽ വീട്ടിൽ ഉള്ള പേപ്പറും മറ്റു സാധനങ്ങളും ഉപയോഗിച്ച വല്ലതും നിർമിക്കുകയോ, ചിത്രം വരക്കുകയോ ചെയ്യാം..

കൂട്ടുകാരേ......കൊറോണ കാരണം ഉപകാരങ്ങളുമുണ്ട് കേട്ടോ....വിഷാംശങ്ങളമൊന്നുമില്ലാത്ത പച്ചക്കറികൾ നമ്മൾ വീട്ടിൽ തന്നെ കൃഷി ചെയ്തുണ്ടാക്കാം.... നമ്മുടെ വീടും ചുറ്റുപാടും വൃത്തിയാക്കാം അങ്ങനെ പല ഉപകാരങ്ങളും കൊറോണ മൂലം ഉണ്ടായിട്ടുണ്ട്....

ഈ കൊറോണ കാലത്ത് കൂട്ടുകാർ വളരേ അധികം ശ്രദ്ധിച്ചു വേണം ഓരോ ദിവസവും തള്ളി നീക്കേണ്ടത് എന്ന് വീണ്ടും ഓർമിപ്പിക്കിന്നു......

അർഷിദ നസ്റിൻ വി
6 c എ._യു._പി._എസ്._അടക്കാപുത്തൂർ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം