"നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ | | സ്കൂൾ= നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42448 | | സ്കൂൾ കോഡ്= 42448 | ||
| ഉപജില്ല= കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
19:59, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം ആരോഗ്യം
ആദ്യമായി നമ്മൾ ശുചിത്വം പഠിച്ചു തുടങ്ങുന്നത് നമ്മുടെ വീട്ടിൽ നിന്നാണ്. നമ്മുടെ ലോകം ഫാക്ടറിലെ വിഷ പുകയാലും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് വിഷാംശമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, നമ്മുക്ക് ചെയ്യാൻ പറ്റുന്നത് വീടും പരിസരവും വ്യത്തിയായി സുഷിക്കണം. അങ്ങനെ ഓരോത്തരും അവരുടെ വീടുകളും പരിസരവും വ്യത്തിയായി സൂക്ഷികുക തന്നെ വേണം. നമ്മുടെ വീടുകളിലെ മാലിന്യങ്ങൾ ഉപയോഗപ്രദമാവുന്ന രീതിയിൽ ജൈവവളമാക്കിമാറ്റുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക. ആശുപതിയിലെയും ഫാക്ടറിയിലെയും അറവുശാലയിലെ മാലിന്യങ്ങൾ തുടങ്ങിയവ മനുഷ്യർക്കോ പ്രകൃതിക്കോ മറ്റുജീവജാലങ്ങൾക്കോ ദോശം വരാത്ത രീതിയിൽ സംസ്കരിക്കാൻഉള്ള മാർഗങ്ങൾ സ്വീകരിക്കുക. റോഡുകളിലും പരിസരങ്ങളിലും തുപ്പുന്നതും മലമൂത്രവിസർജനം നടത്തുന്നതും ഒഴുവാക്കുക. മരം വെട്ടുന്നതും മറ്റു വന്യജീവികളെ ഉപദ്രവിക്കുന്നതും പ്രകൃതിക്കും അതുവഴി നമ്മൾ മനുഷ്യരക്ഷിക്കും നല്ലതല്ലാനു മനസിലാക്കുക. പ്രകൃതി ദൈവത്തിന്റെ വരദാനം ആണെന്നും അതിനെ നശിപ്പിക്കുന്നത് ലോകത്തിന്റെ നാശമായി തീരുമെന്ന് മനസിലാക്കുക.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം