"എ.എൽ.പി.എസ്. വലമ്പിരിമംഗലം/അക്ഷരവൃക്ഷം/കൊവിഡ് എന്ന പേടിസ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Latheefkp എന്ന ഉപയോക്താവ് എ.എൽ.പി.എസ്. വലമ്പിരിമംഗലം/അക്ഷരവൃക്ഷംകൊവിഡ് എന്ന പേടിസ്വപ്നം/ എന്ന താൾ [[...) |
(വ്യത്യാസം ഇല്ല)
|
14:05, 7 മേയ് 2020-നു നിലവിലുള്ള രൂപം
കൊവിഡ് എന്ന പേടിസ്വപ്നം
രാത്രി ഞാൻ വളരെ വൈകിയാണ് ഉറങ്ങിയത്. അമേരിക്കയിലെയും, ഇറ്റലിയിലെയും,ഫ്രാൻസിലെയും,ഗൾഫ് നാടുകളിലെയും കൊറോണ വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും വാർത്തകൾ കേട്ടതുകൊണ്ടാണ് ഉറങ്ങാൻ വൈകിയത്. മനസ്സ് വളരെ അസ്സ്വസ്ഥമായിരുന്നു.സാനിറ്റൈസറും സോപ്പും ഉപയോഗിച്ച് കൊണ്ട് ഇടയ്ക്കിടെ കൈകൾ കഴുകി കൊണ്ടിരുന്നു .മുറ്റത്ത് ആരുടെയോ കാലൊച്ച; പുറത്തേക്ക് നോക്കി കയ്യിൽ വലിയ സ്യൂട്ട്കെയ്‌സുമായി ഒരപ്പൂപ്പൻ ; അതിൽ നിറയെ ഗൾഫ് മിഠായികളും എനിക്കുള്ള ഡ്രെസ്സുകളുമാണെന്ന് കരുതി.ഞാൻ പുറത്തിറങ്ങി.ആ അപ്പുപ്പൻ ചുമക്കുകയും തുമ്മുകയും ചെയ്യുന്നു.വായിൽ നിന്നും മുക്കിൽ നിന്നും തെറിച്ചു വീഴുന്ന ഉമിനീരിൽ കൊറോണ വൈറസ് നൃത്തം വയ്‌ക്കുകയും അട്ടഹസിക്കുകയും ചെയ്യുന്നു.അവരുടെ തലയിൽ കിരീടമുണ്ട്.ക്രൗൺ എന്ന വാക്കിൽ നിന്നുമാണ് കൊറോണ എന്ന പേര് വന്നത്.പെട്ടെന്നു അത് ഏറെ മേൽ ചാടി വീണു.പേടി കാരണം ഞാൻ നിലവിളിച്ചു.കൊറോണ...കൊറോണ....... പെട്ടെന്നു 'അമ്മ വന്ന ചോദിച്ചു നീ വല്ലതും കണ്ട് പേടിച്ചോ? ഉറക്കത്തിൽ നിന്ന് ഞാൻ അപ്പോഴാണ് ഉണർന്നത് . ഞാൻ കണ്ടത് ഒരു സ്വപ്നം ആയിരുന്നു..
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 07/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ