Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കാവൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
|
| |
|
| }}
| |
| <center> <poem>
| |
|
| |
| എന്നും രാവിലെ എന്നമ്മൂമ്മ
| |
| മുറ്റമടിക്കുന്നു
| |
| വൈകുന്നേരംസമയം തെറ്റാ-
| |
| തങ്ങനെ ചെയ്യുന്നു
| |
| എന്തിനാണിങ്ങനെയെന്നും
| |
| പതിവായ് ചെയ്യുന്നു
| |
| വീടും പരിസരവുമെന്നും
| |
| നമ്മൾവൃത്തിയാക്കിടുക
| |
| ചപ്പുചവറുകൾഅടിച്ചുവാരി
| |
| തീകത്തിക്കുകനാം
| |
| തീകത്തുമ്പോൾസൂക്ഷിക്കുകനാം
| |
| പ്ലാസ്റ്റിക് കാണരുതെ
| |
| ജീവവായുവിനന്തകനെ നാം
| |
| സൃഷ്ടിച്ചീടല്ലെ
| |
| പച്ചമരങ്ങൾ വച്ചുപിടിപ്പി-
| |
| ച്ചുലകംകാക്കേണം
| |
|
| |
|
| |
|
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അൻവിൻ അനിൽകുമാർ
| |
| | ക്ലാസ്സ്= 3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി.എൽ.പി.എസ്.പടിഞ്ഞാറെക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 45250
| |
| | ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കവിത / <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
12:01, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം