"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കരുണയുളള ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color= 4 }} <center> <poem> കരുണയുളള ദൈവമേ......' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
ജീവൻ നൽകാൻ കഴിവുള്ള ദൈവമേ
ജീവൻ നൽകാൻ കഴിവുള്ള ദൈവമേ
ജീവനെടുക്കും രോഗത്തെ മാറ്റിടേണമേ   
ജീവനെടുക്കും രോഗത്തെ മാറ്റിടേണമേ   
മറഞ്ഞിരുന്നു മരണം കൊയ്യും കോവി ആക്രമണം
മറഞ്ഞിരുന്നു മരണം കൊയ്യും കോവിഡ് ആക്രമണം
അതിജീവിക്കാൻ ലോകത്തെ നീ പ്രാപ്തരാക്കണേ
അതിജീവിക്കാൻ ലോകത്തെ നീ പ്രാപ്തരാക്കണേ
കരുണയൊഴുക്കി, ദൈവമേ               
കരുണയൊഴുക്കി, ദൈവമേ               
വരി 14: വരി 14:
അരികിലുള്ള  സോദരരേ ഞാൻ അവഗണിച്ചപ്പോൾ
അരികിലുള്ള  സോദരരേ ഞാൻ അവഗണിച്ചപ്പോൾ
ആർത്തിപൂണ്ട് സ്വാർത്ഥമായ് സമ്പാദിച്ചപ്പോൾ
ആർത്തിപൂണ്ട് സ്വാർത്ഥമായ് സമ്പാദിച്ചപ്പോൾ
വിശന്നു വലയുന്നോരെ കാണതന്ധരായപ്പോൾ
വിശന്നു വലയുന്നോരെ കാണാതന്ധരായപ്പോൾ
  ഓർമിച്ചില്ല  ദൈമേ, നീ അവരിൽ വാഴുന്നെന്ന്
  ഓർമിച്ചില്ല  ദൈവമേ, നീ അവരിൽ വാഴുന്നെന്ന്
കരുണയോഴുക്കി, ദൈവമേ കോവിഡിൽ  
കരുണയൊഴുക്കി, ദൈവമേ  
നിന്നും, ലോകത്തെ രക്ഷിക്കേണമേ
കോവിഡിൽ നിന്നും, ലോകത്തെ രക്ഷിക്കേണമേ
ഒരു  ജനമായി, ഒരു മനമായി ജീവിച്ചീടുവാൻ  
ഒരു  ജനമായി, ഒരു മനമായി ജീവിച്ചീടുവാൻ  
ആയുസെന്നും ലോകത്തിന് നൽകിടേണമേ  
ആയുസെന്നും ലോകത്തിന് നൽകിടേണമേ  
വചനത്താല ലോകത്തേ നീ വീണ്ടെടുക്കണമേ
വചനത്താൽ ലോകത്തേ നീ വീണ്ടെടുക്കണമേ
ഓരോ മാനവ ജീവനും, നിൻ ആലയമാക്കീടണമേ.
ഓരോ മാനവ ജീവനും, നിൻ ആലയമാക്കീടണമേ.
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= അക്സ റെജി
| ക്ലാസ്സ്=  2 D   
| ക്ലാസ്സ്=  2 D   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

12:20, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുണയുളള ദൈവമേ...
ജീവൻ നൽകാൻ കഴിവുള്ള ദൈവമേ
ജീവനെടുക്കും രോഗത്തെ മാറ്റിടേണമേ
മറഞ്ഞിരുന്നു മരണം കൊയ്യും കോവിഡ് ആക്രമണം
അതിജീവിക്കാൻ ലോകത്തെ നീ പ്രാപ്തരാക്കണേ
കരുണയൊഴുക്കി, ദൈവമേ
 കോവിഡിൽ നിന്നും, ലോകത്തെ
രക്ഷിക്കേണമേ
അരികിലുള്ള സോദരരേ ഞാൻ അവഗണിച്ചപ്പോൾ
ആർത്തിപൂണ്ട് സ്വാർത്ഥമായ് സമ്പാദിച്ചപ്പോൾ
വിശന്നു വലയുന്നോരെ കാണാതന്ധരായപ്പോൾ
 ഓർമിച്ചില്ല ദൈവമേ, നീ അവരിൽ വാഴുന്നെന്ന്
കരുണയൊഴുക്കി, ദൈവമേ
കോവിഡിൽ നിന്നും, ലോകത്തെ രക്ഷിക്കേണമേ
ഒരു ജനമായി, ഒരു മനമായി ജീവിച്ചീടുവാൻ
ആയുസെന്നും ലോകത്തിന് നൽകിടേണമേ
വചനത്താൽ ലോകത്തേ നീ വീണ്ടെടുക്കണമേ
ഓരോ മാനവ ജീവനും, നിൻ ആലയമാക്കീടണമേ.
 

അക്സ റെജി
2 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത