"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/കൊറോണ | കൊറോണ ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ചൈനയയിലെ വുഹാനിൽ പടർന്നു പിടിച്ച ഒരു വൈറസ് ആണ് കൊറോണ. സമ്പന്ന രാജ്യമായ അമേരിക്കയിലും ഇറ്റലിയിലുമെല്ലാം പതിനായിരങ്ങളാണ് മരിച്ചു വീഴുന്നത്. എത്രയോ മനുഷ്യർ ഈ വൈറസിന് മുന്നിൽ കീഴടങ്ങുന്നു. കളിച്ചു നടക്കേണ്ട ഒരു അവധിക്കാലമാണ് കൊറോണ കാരണം ഇല്ലാതായത്. പക്ഷെ കൊറോണ കൊണ്ട് നമുക്ക് ഒരുപാട് ഗുണങ്ങളുമുണ്ട്. നമ്മൾ മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു ഭൂമിയെ തണുപ്പിക്കുന്നു, വാഹനങ്ങളും ഫാക്ടറികളും ഇല്ലാതായതിനാൽ ഭൂമിയുടെ ഭൗമാന്തരീക്ഷം ശുദ്ധമായി, വീടും പരിസരവും വൃത്തിയായി എല്ലാവരും സൂക്ഷിക്കുന്നു. </p> | |||
<p> ശുചിത്വം പാലിച്ചും ആരോഗ്യ വകുപ്പ് പറയുന്നത് കേട്ടും നമുക്ക് ഈ മഹാമാരിയെ തുരത്താം. </p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സൻഹ എം | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എ എം യു പി സ്കൂൾ അരീക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=19666 | | സ്കൂൾ കോഡ്= 19666 | ||
| ഉപജില്ല= | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
17:16, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
ചൈനയയിലെ വുഹാനിൽ പടർന്നു പിടിച്ച ഒരു വൈറസ് ആണ് കൊറോണ. സമ്പന്ന രാജ്യമായ അമേരിക്കയിലും ഇറ്റലിയിലുമെല്ലാം പതിനായിരങ്ങളാണ് മരിച്ചു വീഴുന്നത്. എത്രയോ മനുഷ്യർ ഈ വൈറസിന് മുന്നിൽ കീഴടങ്ങുന്നു. കളിച്ചു നടക്കേണ്ട ഒരു അവധിക്കാലമാണ് കൊറോണ കാരണം ഇല്ലാതായത്. പക്ഷെ കൊറോണ കൊണ്ട് നമുക്ക് ഒരുപാട് ഗുണങ്ങളുമുണ്ട്. നമ്മൾ മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു ഭൂമിയെ തണുപ്പിക്കുന്നു, വാഹനങ്ങളും ഫാക്ടറികളും ഇല്ലാതായതിനാൽ ഭൂമിയുടെ ഭൗമാന്തരീക്ഷം ശുദ്ധമായി, വീടും പരിസരവും വൃത്തിയായി എല്ലാവരും സൂക്ഷിക്കുന്നു. ശുചിത്വം പാലിച്ചും ആരോഗ്യ വകുപ്പ് പറയുന്നത് കേട്ടും നമുക്ക് ഈ മഹാമാരിയെ തുരത്താം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ