"ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| സ്കൂൾ കോഡ്= 26402 | | സ്കൂൾ കോഡ്= 26402 | ||
| ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= എറണാകുളം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
12:34, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
നാം ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തർക്കും ഉണ്ട്.മരങ്ങൾ നശിപ്പിക്കുന്നത് പ്രകൃതിയിൽ പല നാശങ്ങളിം വരുത്തുന്നു.ശബ്ദമലിനീകരണം പ്രകൃതിക്ക് ദോഷകരമാകുന്ന ഒരു വിപത്താണ്.പ്ലാസ്റ്റിക്കുകൾ കുന്നുകൂടുന്നത്പ രിസര മലിനീകരണത്തിന് കാരണമാകുന്നു.പ്ലാസ്റ്റിക്ക് കത്തിക്കുമ്പോഴുണ്ടാകുന്ന പുക പല അസുഖങ്ങൾക്കും അന്തരീക്ഷമലിനീകരണത്തിനും കാരണമാകുന്നു. ശുചിത്വമില്ലായ്മ ആണല്ലോ ഇപ്പോൾ പുതിയതായി കണ്ടെത്തിയ കോറോണ എന്ന മഹാമാരിയ്ക്ക് കാരണം.ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ അസുഖബാധിതരാവുകയും മരണപ്പെടുകയും ചെയ്തു. ലോകം മുഴുവനും ഈ രോഗത്തിൽ നിന്നും മുക്തിനേടാൻ കഠിന പ്രയത്നത്തിലാണ്.നാം ഒറ്റക്കെട്ടായി ഈ മഹാമാരിയെ ചെറുക്കേണ്ടിയിരിക്കുന്നു.അതിനായി നാം എപ്പോഴും ശുചിത്വം പാലിക്കണം.ഇതിനോടോപ്പം നമ്മുടെ പരിസ്ഥിതിയേയും നാം സംരക്ഷിക്കണം.മരങ്ങൾ വച്ചുപിടിപ്പിക്കുകയും, ശബ്ദമലിനീകരണം ഒഴിവാക്കുകയും പ്ലാസ്റ്റിക്ക് ഉപേക്ഷിക്കുകയും വേണം.മാലിന്യക്കൂമ്പാരങ്ങൾ കുന്നുകൂടാതെയും ശ്രദ്ധിക്കണം. ശുചിത്വമുണ്ടെങ്കിലേ രോഗാണുക്കൾ വർദ്ധിക്കാതിരിക്കുകയുള്ളൂ.അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗപ്രതിരോധമാണ് ഏറ്റവും നല്ല മാർഗം.നാം ഓരോരുത്തരും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം