"സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ 2020.twenty-twenty" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
ഒരു പുതുവർഷം പിറന്നു. | |||
എല്ലാ വർഷത്തെയും പോലെ ആഘോഷങ്ങളും, ആരവങ്ങളും, ആകാശത്തു വർണക്കാഴ്ചയുമൊരുക്കി... നമ്മൾ സാന്റാക്ലോസ്സിന് എരിച്ചു , പുതുവർഷത്തെ വരവേൽക്കും... | എല്ലാ വർഷത്തെയും പോലെ ആഘോഷങ്ങളും, ആരവങ്ങളും, ആകാശത്തു വർണക്കാഴ്ചയുമൊരുക്കി... നമ്മൾ സാന്റാക്ലോസ്സിന് എരിച്ചു , പുതുവർഷത്തെ വരവേൽക്കും... | ||
പോയ വർഷത്തിന്റെ പ്രതീകമാണ് പപ്പാഞ്ഞി. ആ വർഷത്തെ എരിച്ചു തീർത്ത്, ശുഭപ്രതീക്ഷയുടെ പുതുവർഷത്തിലേക്ക് കടക്കും... ഇക്കൊല്ലവും നമ്മൾ വളരെ സന്തോഷത്തോടെ കടന്നു വന്നു... | പോയ വർഷത്തിന്റെ പ്രതീകമാണ് പപ്പാഞ്ഞി. ആ വർഷത്തെ എരിച്ചു തീർത്ത്, ശുഭപ്രതീക്ഷയുടെ പുതുവർഷത്തിലേക്ക് കടക്കും... ഇക്കൊല്ലവും നമ്മൾ വളരെ സന്തോഷത്തോടെ കടന്നു വന്നു... | ||
വരി 31: | വരി 31: | ||
ഇന്ന് ഏറ്റവും #സുരക്ഷിതമായൊരിടം ദൈവത്തിന്റെ സ്വന്തം നാട് #കേരളം.. | ഇന്ന് ഏറ്റവും #സുരക്ഷിതമായൊരിടം ദൈവത്തിന്റെ സ്വന്തം നാട് #കേരളം.. | ||
അതെ #സർഗ്ഗമാണ് നമ്മുടെ കൊച്ചു #കേരളം. | അതെ #സർഗ്ഗമാണ് നമ്മുടെ കൊച്ചു #കേരളം. | ||
" | |||
" പെറ്റമ്മയോളംവരില്ലപോറ്റമ്മ ' | |||
അമ്മയുടെ മടിത്തട്ടാണ് എന്നും മക്കൾക്ക് സുരക്ഷിതം." | അമ്മയുടെ മടിത്തട്ടാണ് എന്നും മക്കൾക്ക് സുരക്ഷിതം." | ||
#Proud_to_be_an_Indian | #Proud_to_be_an_Indian | ||
#Proud_to_be_a_keralite | #Proud_to_be_a_keralite | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നയന സെബാസ്റ്റ്യൻ | | പേര്= നയന സെബാസ്റ്റ്യൻ |
15:38, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
2020.twenty-twenty
ഒരു പുതുവർഷം പിറന്നു. എല്ലാ വർഷത്തെയും പോലെ ആഘോഷങ്ങളും, ആരവങ്ങളും, ആകാശത്തു വർണക്കാഴ്ചയുമൊരുക്കി... നമ്മൾ സാന്റാക്ലോസ്സിന് എരിച്ചു , പുതുവർഷത്തെ വരവേൽക്കും... പോയ വർഷത്തിന്റെ പ്രതീകമാണ് പപ്പാഞ്ഞി. ആ വർഷത്തെ എരിച്ചു തീർത്ത്, ശുഭപ്രതീക്ഷയുടെ പുതുവർഷത്തിലേക്ക് കടക്കും... ഇക്കൊല്ലവും നമ്മൾ വളരെ സന്തോഷത്തോടെ കടന്നു വന്നു... 2020.പേര് പോലെ തന്നെ നമ്മുടെ ജീവിതവും colour ആയിരിക്കുമെന്ന് പ്രതീക്ഷിച്ചു... പള്ളികളിലും, അമ്പലങ്ങളിലും, മോസ്കുകളിലും.. പ്രാർത്ഥനകളും, ആഘോഷങ്ങളും നടന്നു. ജീവിച്ചിരിക്കുന്ന ദൈവങ്ങളും തങ്ങളുടെ നിറ സാന്നിധ്യം അറിയിച്ചിരുന്നു... അങ്ങിനെ പുതുവർഷത്തിനു ആരംഭമായി. എല്ലാവരും തങ്ങളുടേതായ തിരക്കുകളിലേക്കും, ജോലികളിലേക്കും, പഠനങ്ങളിലേക്കും തിരിഞ്ഞു... ഇടക്കെപ്പോഴോ കേൾക്കുന്നുണ്ടായിരുന്നു ഏതോ ഒരു virus, രോഗം പകരുന്നു എന്ന്.. അതും ചൈനയിൽ. ... ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ അങ്ങ് വിട്ടു.. പിന്നീട് അറിയുന്നു ചൈനയിൽ ഈ രോഗം കൊണ്ട് ഒരുപാട്പേർ മരണമടഞ്ഞെന്നു... ചെറിയ രീതിയിൽ ഇതൊരു സംസാരവിഷയമായി മാറി. അവരുടെ ജീവിതരീതി, ഭക്ഷണരീതി എല്ലാം ചർച്ചയിൽ വന്നു. കുറ്റപ്പെടുത്തലുകളും, കളിയാക്കലുകളും പതിവായി... ഒപ്പം രോഗവ്യാപനവും.... ചൈനയിൽ നിന്നും മറ്റു പല രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി, പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്തിനുള്ള അംഗീകാരത്തിന്റെയും, ലോക രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നതിലും അഹങ്കരിച്ചു.. പക്ഷെ എത്രയൊക്കെ മുന്നിൽ ആയിരുന്നെന്നാലും രോഗവ്യാപനം തടയാൻ കഴിഞ്ഞില്ല.... ചില രാജ്യങ്ങൾക്കു തങ്ങളുടെ ആളുകൾ മരിച്ചു വീഴുന്നത് നോക്കി നിൽകുവാനെ കഴിഞ്ഞുള്ളു... മരണം അതിരു കടന്നു...രാജ്യങ്ങൾ എല്ലാം ലോക്ക്ഡൌണിൽ ആയി ലോക രാജ്യങ്ങളെ പോലും നോക്കുകുത്തി ആയി നിർത്തി കൊണ്ട് virus അതിന്റെ സാന്നിധ്യം ഇന്ത്യയിലും ഉറപ്പിച്ചു.... നമ്മുടെ പല സംസ്ഥാനങ്ങളിലും virus വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു, ചില സ്ഥലങ്ങളിൽ വ്യാപനം തടയുവാൻ കിണഞ്ഞു പരിശ്രെമിക്കുകയാണ്... ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിലും virus സാന്നിധ്യം കണ്ടു... തുടക്കത്തിൽ തന്നെ വൈറസ് വ്യാപനത്തിനെതിരെ പോരാടിയതിന്റെ ഫലമായി ഇന്ന് ലോകത്തിന്റെ നെറുകയിൽ തന്നെ നമ്മുടെ കൊച്ചു #കേരളത്തിന്റെ പ്രശസ്തി വാനോളം ഉയർന്നിരിക്കുകയാണ്.. രോഗവ്യാപനം കുറവ്, മരണം കുറവ്, രോഗികൾ ദിനം പ്രതി കുറയുന്നു, നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണത്തിലും ദിനം പ്രതി കുറഞ്ഞു വരികയാണ്. #ഓരോ_മലയാളിക്കും അഭിമാനിക്കാം ഇന്ന് ഏറ്റവും #സുരക്ഷിതമായൊരിടം ദൈവത്തിന്റെ സ്വന്തം നാട് #കേരളം.. അതെ #സർഗ്ഗമാണ് നമ്മുടെ കൊച്ചു #കേരളം.
" പെറ്റമ്മയോളംവരില്ലപോറ്റമ്മ ' അമ്മയുടെ മടിത്തട്ടാണ് എന്നും മക്കൾക്ക് സുരക്ഷിതം." #Proud_to_be_an_Indian #Proud_to_be_a_keralite
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ