ഉള്ളടക്കത്തിലേക്ക് പോവുക

"വി.എച്ച്.എസ്.എസ്. കരവാരം/അക്ഷരവൃക്ഷം/കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം
ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല= തിരുവനന്തപുരം
| തരം= കവിത <!-- കവിത, കഥ, ലേഖനം -->
| തരം= കവിത <!-- കവിത, കഥ, ലേഖനം -->
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}
{{Verification|name=sheebasunilraj| തരം= കവിത}}

21:43, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാഴ്ച

എത്ര മനോഹരമീ കാഴ്ച
ചിത്തം കവരുമീ കാഴ്ച
പുലരി തൻ കുങ്കുമം വാരി വിതറി
വാനം ചിരി തൂകി നിന്നു
താഴെ ഹിമകണം വൈഡൂര്യമായി നിൽക്കുവതെന്തിനായി
മരതക മണിയുന്ന പാടങ്ങളും
കള കള മൊഴുകുന്ന നദികളും
പുഞ്ചിരി തൂകുന്ന മലരുകളും
ഗാന മുതിർക്കുന്ന കുയിലുകളും
പാറി നടക്കുന്ന ചിത്ര പതംഗവും
അഴക് വിരിയുന്ന മായ പ്രപഞ്ചമായി
നിൽക്കുന്നൊരീ നിന്റെ ഉള്ളിൽ
കാഴ്ചകൾ ഇനിയുമുണ്ടോ?
നീളുന്ന ഗിരിയും ഗിരിമൂടും ഹിമവും
ഉയരുന്ന കുന്നും നിറയെ തരുവും
തരു മൂടും താഴ്വരയും അവിടത്തെ കുളിർമയും
മാനതാരിലെന്തൊരു കുളിർ മഴയായ്
നയന മനോഹരമാം ഈ കാഴ്ച
മറയാതെ മിഴിയിൽ നിൽക്കേണമേ ......
 

 

സൗമ്യ
8 C വി എച്ച് എസ് എസ് കരവാരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത