"ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/അപ്പുവിൻറെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
ഇങ്ങനെ അത് പല രോഗലക്ഷണങ്ങൾ ആയാണ് കണ്ടുവരുന്നത് ."
ഇങ്ങനെ അത് പല രോഗലക്ഷണങ്ങൾ ആയാണ് കണ്ടുവരുന്നത് ."
"അമ്മേ...
"അമ്മേ...
അത് എങ്ങനെയാണ് നമ്മുടെ അടുത്തേക്ക് വരുക?"
"അത് എങ്ങനെയാണ് നമ്മുടെ അടുത്തേക്ക് വരുക?"
"അത് ആ വൈറസ് ബാധിച്ച  ആളുമായുള്ള ഇടപഴകൽ ലൂടെ."
"അത് ആ വൈറസ് ബാധിച്ച  ആളുമായുള്ള ഇടപഴകൽ ലൂടെ."
"അപ്പോൾ അതിനെ തടുക്കാൻ നാം എന്താണ് ചെയ്യേണ്ടത്?"
"അപ്പോൾ അതിനെ തടുക്കാൻ നാം എന്താണ് ചെയ്യേണ്ടത്?"

14:25, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പുവിൻറെ അവധിക്കാലം

അപ്പു മോൻ രാവിലെ നേരത്തെ എണീറ്റു അവൻറെ പല്ലുതേപ്പും കുളിയും കഴിഞ്ഞു. "അമ്മേ ,,,, എനിക്ക് ചായ." അമ്മ "മോനേ ,,,,,നീ എന്താ ഇന്ന് നേരത്തെ തയ്യാറായി ട്ടുണ്ടല്ലോ"" "അമ്മേ,,, ഇനി സ്കൂൾ അവധി അല്ലേ? ഞങ്ങളെല്ലാവരും കളിക്കാൻ പോവുകയാണ് . ഇനി ഞങ്ങൾക്ക് ഒത്തിരി കളിക്കാം. പലസ്ഥലങ്ങളിലും പോവാം. ഞങ്ങൾക്ക് പരീക്ഷ ഇല്ല. എന്തൊരു രസമാണ് എന്നറിയോ ." "എന്നാൽ മോൻ ഇപ്പോൾ കളിക്കാൻ പോകണ്ട" " എനിക്ക് ഇപ്പോൾ പോവണം ഷീലു വും അച്ചുവും ഇപ്പോൾ വരും. ഞങ്ങൾ ഒരുപാട് കളികൾ പ്ലാൻ ചെയ്തിട്ടുണ്ട് ". " അപ്പു .....മോനേ ഇനി നീ പുറത്തേക്ക് ഒന്നും പോകരുത്." അപ്പു വാശി പിടിച്ചു . അമ്മ അവനെ പുറത്തേക്ക് പോവാൻ സമ്മതിച്ചില്ല. നിങ്ങൾക്ക് കൊറോണ കാരണമാണ് അവധി തന്നത്." "കൊറോണ അത് എന്താണ് .ഞാൻ കുറേ ദിവസമായി കേട്ടിട്ടുണ്ട്.""അത് ഒരു വൈറസ് ആണ് അപ്പു.. അത് നമ്മുടെ ശരീരത്തിൽ പിടിപെട്ടാൽ നമുക്ക് പലതരത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടും . ശ്വാസംമുട്ടൽ ,ചർദ്ദി, തലവേദന, കടുത്ത പനി തുടങ്ങിയവ. ഇങ്ങനെ അത് പല രോഗലക്ഷണങ്ങൾ ആയാണ് കണ്ടുവരുന്നത് ." "അമ്മേ... "അത് എങ്ങനെയാണ് നമ്മുടെ അടുത്തേക്ക് വരുക?" "അത് ആ വൈറസ് ബാധിച്ച ആളുമായുള്ള ഇടപഴകൽ ലൂടെ." "അപ്പോൾ അതിനെ തടുക്കാൻ നാം എന്താണ് ചെയ്യേണ്ടത്?" " നമ്മൾ പുറത്തു പോയി വന്നാൽ എന്നാൽ കൈകാലുകൾ വൃത്തിയാക്കുക. സോപ്പോ സാനിറ്റ സറോ ഉപയോഗിച്ചു. മാസ്ക് ധരിക്കുക. പുറമേയുള്ള ആളുകളുമായുള്ള ഇടപെടലുകൾ കഴിയുന്നതും ഒഴിവാക്കുക." "ഇപ്പോൾ മനസിലായി അമ്മേ ഇനി ഞാൻ കളിക്കാൻ പോകുന്നില്ല." " ഇത് എവിടെ നിന്നാണ് ഉണ്ടായത്." " ചൈനയിലെ wuhan എന്ന സ്ഥലത്തു നിന്നാണ് ഉണ്ടായത്. അത് അവിടെ നിന്ന് പല സ്ഥലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന തിനാലാണ് സ്കൂളിന് അവധി നൽകിയത്. മോൻ വീട്ടിനുള്ളിൽ ഇരുന്നുള്ള കളി കളിച്ചാൽ മതി നമ്മൾ ഓരോരുത്തരും ശ്രദ്ധിച്ചാൽ മാത്രമേ അത് തടയാൻ സാധിക്കുകയുള്ളൂ."

Muhammed shifin.P
1 ജി.എം.യു.പി.സ്കൂൾ പാറക്കടവ്‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ