"ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/"പ്രതിരോധിക്കാം ഈ മഹാമാരിയെ"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പ്രതിരോധിക്കാം ഈ മഹാമാരിയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
13:54, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധിക്കാം ഈ മഹാമാരിയെ
നമ്മുടെ നിത്യജീവിതത്തിൽ ധാരാളം രോഗങ്ങളെ നമ്മൾ നേരിടുന്നു. ജീവിതത്തിൻറെ ഒരു കണ്ണിയായി രോഗങ്ങൾ നമുക്കിടയിൽ മാറിക്കൊണ്ടിരിക്കുന്നു . വൈറസുകൾ മനുഷ്യ ജീവിതത്തിലെ ഒരു അംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. നമുക്കറിയാം ഈ രണ്ടു വർഷത്തിനിടയിൽ നമ്മൾ നേരിട്ട നിപ്പാ വൈറസുംഅതുപോലെ തന്നെ നമ്മൾ ഇപ്പോൾ കൊറോണ എന്ന മാരകമായ വൈറസിനെ നാം നേരിട്ടുകൊണ്ടിരിക്കുകയാണ്* ഈ രോഗങ്ങളെല്ലാം പ്രതിരോധിക്കാൻ പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .ശുചിത്വമില്ലായ്മ യിലൂടെയാണ് രോഗങ്ങൾ പിറവിയെടുക്കുന്നത്. കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നമ്മുടെ ജീവിത നാശത്തിന് ഇടയാക്കുന്നു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാററൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാററൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം