"തൃക്കൊടിത്താനം ഗവ എൽ പി എസ്/അക്ഷരവൃക്ഷം/ പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

14:10, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസരശുചിത്വം

പരിസരശുചിത്വം എന്ന വാക്കിൻ
 അർത്ഥമുണ്ടാകണമെങ്കിൽ
 ആദ്യമെ തുടങ്ങണം നമ്മളിൽ
നമ്മളിൽ ശുചിത്വമുണ്ടാകുമ്പോൾ
നമ്മുടെ വീടിനുണ്ടാകും ശുചിതം
നമ്മുടെ വീട്ടിൽ ശുചിത്വ മുണ്ടായാൽ
 നമ്മുടെ പരിസരം ശുചിത്വമായിടും
നമ്മുടെ പരിസരം ശുചിത്വമായെങ്കിൽ
നമ്മുടെ നാടും ശുചിത്വമായിടും
 നമ്മുടെ കൊച്ചു കേരളം
 കോവിഡ് എന്ന മാരിയെ
 തുടച്ചു നീക്കിയതിൽ ഒരു കാരണം
ശുചിത്വം അത് ഒന്നു മാത്രം

 

വിസ്മയ മനു
3A തൃക്കൊടിത്താനം ഗവ എൽ പി എസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത