തൃക്കൊടിത്താനം ഗവ എൽ പി എസ്/അക്ഷരവൃക്ഷം/ പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം

പരിസരശുചിത്വം എന്ന വാക്കിൻ
 അർത്ഥമുണ്ടാകണമെങ്കിൽ
 ആദ്യമെ തുടങ്ങണം നമ്മളിൽ
നമ്മളിൽ ശുചിത്വമുണ്ടാകുമ്പോൾ
നമ്മുടെ വീടിനുണ്ടാകും ശുചിതം
നമ്മുടെ വീട്ടിൽ ശുചിത്വ മുണ്ടായാൽ
 നമ്മുടെ പരിസരം ശുചിത്വമായിടും
നമ്മുടെ പരിസരം ശുചിത്വമായെങ്കിൽ
നമ്മുടെ നാടും ശുചിത്വമായിടും
 നമ്മുടെ കൊച്ചു കേരളം
 കോവിഡ് എന്ന മാരിയെ
 തുടച്ചു നീക്കിയതിൽ ഒരു കാരണം
ശുചിത്വം അത് ഒന്നു മാത്രം

 

വിസ്മയ മനു
3A തൃക്കൊടിത്താനം ഗവ എൽ പി എസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത