"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/ജാഗ്രതയോടെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രതയോടെ ലോകം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
| സ്കൂൾ= എ.എം.യു.പി.സ്കൂൾ വാണിയന്നൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം.യു.പി.സ്കൂൾ വാണിയന്നൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19678
| സ്കൂൾ കോഡ്= 19678
| ഉപജില്ല=  TANUR     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  MALAPPURAM
| ജില്ല=  മലപ്പുറം
| തരം= ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

13:53, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രതയോടെ ലോകം
ഒരു നാൾ നാമറിഞ്ഞു ഒരു വലിയ മഹാമാരി നമ്മെ പിടികൂടി എന്ന് . ആ മഹാമാരി കൊറോണ അഥവാ കോ വിഡ് 19 എന്നൊരു നാമ വിശേഷണവും നമ്മുടെ ലോകത്തെ പടർന്ന് പന്തലിച്ച് ആ മഹാമാരി ഒരു വൻ മരമായി നമ്മുടെ ലോകത്തെ പിടികൂടി. കോവിഡ് എന്ന ആ മരത്തെ അടിയോടെ പിഴുതെറിയാൻ നാമെല്ലാവരും ജാതി മത ഭേദ മില്ലാതെ ഒത്തൊരുമ്മിച്ചു. ആരാധാലായ ങ്ങളും വിദ്യാലയങ്ങളും മഹാമാരിയെ തുരത്താനായി നാം അടച്ചു. ചൈനയിലാണ് ഈ മഹാമാരി ആദ്യം പൊട്ടി പുറപ്പട്ടത്. പിന്നീട് അത് പടർന്ന് പന്തലിച്ച് എല്ലായിടത്തു മാ യി. നാം ഭയപ്പെടാതെ ജാഗ്രതയോടെ മുന്നേറികൊണ്ടിരുന്നു. ഇനിയും നാം അങ്ങനെ തന്നെ ഈ മഹാമ രി യെ തുരുത്തും. ദൈവത്തെ പോലുള്ള കുറച്ച് നല്ല മനുഷ്യർ മുന്നിട്ടിരങ്ങി ഈ പോരാട്ടത്തിനും നേതൃത്വം കൊടുത്ത് കൊണ്ടിരിക്കുകയാണ്. ഇവർ നന്മുടെ കുടുംബത്തിനായി രാപകലില്ലാതെ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. അവരെ നാം സ്മരികേണ്ടതാണ്. നാം അവർ പറയുന്നത് കേട്ട് ജാഗ്രതയോടെ ഇരിക്കണം. നാം തീർച്ചയായും ഈ പ്രതിസന്ധിയിൽ നിന്ന് കരകയറും.

ഭയമല്ല ജാഗ്രതയാണ് വേണ്ടത് .

RIFA THASNI
VIIA എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം