ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കളിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AMLPS KODUMUNDA (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് AMLPS KODUMUNDA/കളിക്കാലം എന്ന താൾ [[എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കളിക്കാലം]...
(വ്യത്യാസം ഇല്ല)

13:07, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കളിക്കാലം
  സ്കൂൾ അടച്ചു.  എനിക്ക് എൻറെ ഇത്ത ഊഞ്ഞാൽ കെട്ടിത്തന്നു.  ‍ഞങ്ങൾ ഊഞ്ഞാലാടി.  പന്ത് കളിച്ചു.  കടങ്കഥകൾ പറഞ്ഞു കളിച്ചു.  കളികൾ പലതും കളിച്ചാലും കൈ മറക്കാതെ കഴുകണം  കൂട്ടുകാരെ നിങ്ങളും കൈ കഴുകാൻ മറക്കരുതേ...



മുഹമ്മദ് നാസിൽ. കെ.ടി
1 A എ.എം.എൽ.പി.സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം