"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shups47332 (സംവാദം | സംഭാവനകൾ) No edit summary |
Shups47332 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വിദ്യാർത്ഥികളായ നാം | |||
ശരീരത്തിന്റെയും, വസ്ത്രത്തിന്റെയും ശുചിത്വം പാലിക്കുന്നതാണ് വ്യക്തിഗത ശുചിത്വം. | |||
ചെറുപ്രായത്തിൽ തന്നെ നാം പഠിക്കേണ്ട ഒരു നിർണായക | |||
കഴിവാണ്. പഠിക്കുക മാത്രമല്ല ജീവിതത്തിലുടനീളം അത് പരിപാലിക്കുകയും മറ്റുള്ളവർക്ക് | |||
മാതൃകയാക്കി , | |||
ശരിയായ രീതിയിൽ | |||
പ്രാവർത്തികമാക്കുക എന്നതാണ് ശീലമാക്കേണ്ടത്. | |||
മാനസികമായി ശുചിത്വമുള്ള കുട്ടികൾക്ക് വ്യക്തിശുചിത്വവും സാധിക്കുന്നു. | |||
പിന്നീട് വീട് , പരിസരം, നാട് സ്കൂൾ എന്നിവിടങ്ങളിൽ ശുചിത്വ ശീലങ്ങൾ പ്രാവർത്തികമാക്കണം | |||
നമ്മുടെ നാട്ടിലടക്കം പടർന്നുപിടിച്ച കൊറോണാ വൈറസിനെ നേരിടാൻ നമ്മുടെ സർക്കാർ നമ്മോട് നന്നായി | |||
വ്യക്തിശുചിതം സാമൂഹിക അകലം എന്ന് പാലിച്ച് കരുതലോടെ കഴിക്കാനാണ് പഠിപ്പിക്കുന്നത്. | |||
സോപ്പും വെള്ളവും ഇട്ട് നല്ല രീതിയിൽ 20 സെക്കന്റിൽ കുറയാതെ കൈ കഴുകണം. | |||
ബ്രേക്ക് ദ ചെയിൻപരിപാടികൾ ഇന്ന് ലോകത്ത് എല്ലായിടത്തും കാണാം. | |||
ഇത് നമ്മൾ ഇനിയുള്ളകാലം തുടർന്നേ മതിയാകൂ... | |||
പല സ്ഥലത്തും നമ്മൾ അറിഞ്ഞും, അറിയാതെയും കൈ കൊണ്ടും മറ്റും തൊട്ടു പോകുന്നുണ്ട് പരിസരത്തുള്ള ഉള്ള പല അണുക്കളും നമ്മുടെ കൈകളിലും, മറ്റും കയറിക്കൂടി നമുക്ക് മാരകമായ അസുഖങ്ങൾ വരുത്തുന്നതിന് | |||
കാരണമാകുന്നു എന്ന് എല്ലാവരും ഇന്ന് മനസ്സിലാക്കുന്നതാണ് ഏറ്റവും വലിയ കാര്യം. | |||
ശീലങ്ങൾ വീട്ടിൽ നിന്നും ആരംഭിക്കാം. | |||
വ്യക്തിഗത ശുചിത്വം എന്നതുപോലെ പ്രധാനമാണ് | |||
നമ്മുടെ വീടും , പരിസരവും വൃത്തിയായും , വെടിപ്പായും സൂക്ഷിച്ചുക എന്നത് | |||
വീട്ടിലേക്കു പ്രവേശിക്കുമ്പോൾ കയ്യും , കാലും ,മുഖവും വൃത്തിയായി കഴുകുക മാത്രമല്ല കുളിക്കുകയും ചെയ്യുക. | |||
ഉപയോഗിച്ച വസ്ത്രങ്ങൾ നന്നായി അലക്കി നല്ല സൂര്യപ്രകാശത്തിൽ ഉണക്കാൻ ഇടണം | |||
വീട്ടിലെ മിച്ചം വന്ന ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി തുറന്ന് വച്ച് കഴിഞ്ഞാൽ എലിയും, പാറ്റയും , ഈച്ചയും പ്രവേശിക്കുകയും അത് വിവിധ രോഗങ്ങൾ വരുത്തുന്നതിന് കാരണമാകുകയും ചെയ്യും | |||
മിച്ചം വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ നല്ല രീതിയിൽ കമ്പോസ്റ്റ് ആക്കി മാറ്റുന്നതിനായി പ്രത്യേക പാത്രത്തിൻ സൂക്ഷിച്ച് വളമാക്കി മാറ്റി ചെടികൾക്ക് ഉപയോഗപ്പെടുത്താം. | |||
കുടിവെള്ളം നന്നായി സൂക്ഷിച്ച് ഉപയോഗിക്കാം, ജലം മലിനമാകാതെ ജലസ്രോതസ്സുകൾ ആയ പുഴകളും തോടുകളും കുളങ്ങളും സംരക്ഷിക്കാം. | |||
അതേപോലെ പോലെ വീട്ടിലേക്ക് | |||
സാധനങ്ങൾ കൊണ്ടുവരുന്നതിന് പ്ലാസ്റ്റിക് കവറുകൾ മറ്റൊരു ഒഴിവാക്കി തുണി സഞ്ചി ശീലമാക്കുക സാധനങ്ങൾ കൊണ്ടുവന്നാൽ തന്നെ പ്ലാസ്റ്റിക് ക വറുകൾ അലക്ഷ്യമായി വീടിൻറെ ചുറ്റിലും | |||
വലിച്ചെറിഞ്ഞാൽ അതിൽ വെള്ളവും മറ്റും കെട്ടിക്കിടന്നാൽ കൊതുക് വളരാൻ സാധ്യതയുണ്ട്. അതിനാൽ പ്ലാസ്റ്റിക് ശേഖരിക്കുന്നവർക്ക് | |||
കൊടുക്കുക. | |||
കൂടാതെ പ്ലാസ്റ്റിക് മണ്ണിൽ അടിഞ്ഞാൽ ഒരിക്കലും നശിക്കാതെ മണ്ണിനും , ഭൂമിക്കും ഭാരം ആയിത്തീരുകയും ചെയ്യുന്നു. | |||
പല വീടുകളും ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത് വളരെയധികം | |||
ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. വിഷപ്പുക ശ്വസിക്കുന്നതിലൂടെ | |||
വിവിധ രോഗങ്ങളും പിടിപെടും. | |||
സ്കൂളിലും ശീലിക്കാം | |||
വീട് കഴിഞ്ഞാൽ നമ്മൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് നമ്മുടെ വിദ്യാലയങ്ങളിലാണ് . | |||
വിദ്യാലയത്തിൽ എത്തുന്ന ഓരോ വിദ്യാർത്ഥിയും വ്യക്തിശുചിത്വം പാലിക്കുന്നവരാണ് എങ്കിൽ | |||
ഓരോ ക്ലാസ് മുറിയും നല്ല രീതിയിൽ വൃത്തിയിൽ സൂക്ഷിച്ച് പരിപാലിക്കാൻ സാധിക്കും. | |||
അതേപോലെതന്നെ എല്ലാ ക്ലാസ്സുകളും , | |||
സ്കൂൾ മൊത്തമായും | |||
നല്ല രീതിയിൽ കൊണ്ടുപോകാം | |||
അതിനായി നമ്മുടെ പ്രിയപ്പെട്ട അധ്യാപകർ പറയുന്നത് നമ്മൾ കേൾക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം | |||
ചെയ്തേ മതിയാകൂ. | |||
അനാവശ്യമായി ചപ്പുചവറുകൾ, | |||
മിഠായിയുടെ കവറുകൾ എന്നിവ | |||
പൂർണമായും ഒഴിവാക്കുക. | |||
സ്കൂളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ | |||
അതിനായി തയ്യാറാക്കിയ സ്ഥലത്ത് കൊണ്ടുപോയി നിക്ഷേപിക്കുക. | |||
വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ ആണ് എപ്പോഴും രോഗാണുക്കൾക്ക് അനുകൂലമായ സാഹചര്യങ്ങൾ | |||
അതുകൊണ്ട് അത്തരം സാഹചര്യങ്ങൾ വീട്ടിൽ ആയാലും,സ്കൂളിൽ ആയാലും നാട്ടിൽ ആയാലും ഒഴിവാക്കുന്നതിന് ഓരോരുത്തരും ശ്രദ്ധിച്ചേ മതിയാവൂ പല പേരുകളിൽ അറിയപ്പെടുന്ന പനികൾ ഇന്ന് മനുഷ്യ ജീവൻ തന്നെ. ഇല്ലാതാക്കുന്നു | |||
മഴക്കാലം വന്നാൽ തന്നെ നിരവധി രോഗങ്ങൾ വീണ്ടും നമുക്ക് നേരിടേണ്ടിവരും. | |||
ഇനിയുള്ള സമയം പരിസര ശുചീകരണം വിദ്യാർഥികൾ ഉൾപ്പെടെ എല്ലാവരും കൂടി | |||
മുന്നിട്ടിറങ്ങിയിൽ വലിയ രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. | |||
വ്യക്തിശുചിത്വം പാലിച്ചാൽ നല്ല ആരോഗ്യ ശീലങ്ങൾ താനെ ഉണ്ടാകും. | |||
പല വീടുകളിലും ഉണ്ടാകുന്ന മാലിന്യങ്ങളും , പേപ്പറുകളും മറ്റ് അവശിഷ്ടങ്ങളും ചപ്പുചവറുകളും | |||
ഒന്നുകിൽ മറ്റാരും കാണാതെ മറ്റുള്ളവരുടെ പറമ്പിൽ അല്ലെങ്കിൽ എങ്കിലും മറ്റെവിടെയെങ്കിലും ഉപേക്ഷിക്കുന്നതാണ് | |||
നമുക്ക് കാണാൻ കഴിയും. | |||
ഇതിനൊരു പരിഹാരം എന്നോണം നല്ല ബോധവൽക്കരണവും ശിക്ഷയും ആവശ്യമാണ്. | |||
എല്ലാ കാലങ്ങളിലും ഉണ്ടാകുന്ന | |||
പകർച്ച രോഗങ്ങൾക്ക് പ്രധാന കാരണം പരിസരശുചിത്വം ഇല്ലായ്മയാണ്. ഹോട്ടലുകളിലും, മറ്റും സ്ഥാപനങ്ങൾ നിന്നുള്ള | |||
മലിന ജലം റോഡിലേക്ക് ഒഴുക്കി വിടുകയും അവിടെ കൊതുകിന്റെയും , എലികളുടെയും കേന്ദ്രമായി മാറുന്നു. ഇന്നത്തെ കാലത്ത് വ്യക്തി ശുചിത്വം കൂടുന്നു. | |||
അതിനനുസരിച്ച് പരിസരശുചിത്വം കുറയുന്നതും. കാണാം. | |||
വലിച്ചെറിഞ്ഞ മാലിന്യം ഭക്ഷിക്കുവാൻ വേണ്ടി അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളും മറ്റും എത്തി മനുഷ്യരെയും മറ്റും കടിക്കുകയും പേ ഇളകാനുള്ള സാധ്യതയും ഉണ്ട് . | |||
നമുക്കും ശുചിയാക്കാം | |||
നമ്മളുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം . | |||
വീട്ടിലാണെങ്കിൽ ഇതിൽ തൂത്തുവാരാനും , അടിച്ചു വൃത്തിയാക്കാനും ,തുടയ്ക്കാനും മാതാവിനെ സഹായിക്കാം. | |||
മാറാലയും മറ്റും നമുക്ക് തന്നെ | |||
നീക്കം ചെയ്യാം . അതുപോലെതന്നെ നമ്മുടെ ക്ലാസ്സും പരിസരങ്ങളും നമുക്ക് തന്നെ വൃത്തിയാക്കാം . ബെഞ്ചുകളും | |||
മേശകളും തട്ടി വൃത്തിയാക്കി സൂക്ഷിക്കാം. ഓരോ ജോലി ആത്മാർത്ഥമായി ചെയ്താൽ മനസ്സിനൊരു സുഖം കിട്ടുകയും ചെയ്യും. | |||
നമ്മൾ ചെയ്ത തല്ല പ്രവർത്തികൾ കാണുമ്പോൾ മറ്റുള്ളവർ നമ്മെ അഭിനന്ദിക്കാതിരിക്കാതിരിക്കില്ല. | |||
കരുതാം നമുക്ക് കരുതലോടെ | |||
പോരാടാം പ്ലാസ്റ്റിക്കിനെതിരെ , മാലിന്യത്തിനെതിരെ , ശുദ്ധവായുവിനും വേണ്ടി , | |||
ആരോഗ്യത്തിനായി | |||
ഒരു നല്ല നാളേക്കായി നമ്മുടെ ഭൂമിയ്ക്കായി | |||
ആരോഗ്യകരമായ ഒരു ജീവിതത്തിനായി . | |||
നമുക്ക് ചെയ്യാം നല്ലൊരു പ്രതിജ്ഞ ... | |||
വ്യക്തി ശുചിത്വത്തിനും സാമൂഹിക ശുചിത്വത്തിനും | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആക്കിഫ് അബ്ദുൽ റസാഖ് | ||
| ക്ലാസ്സ്= 3 | | ക്ലാസ്സ്= 3 സി<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
15:10, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
വിദ്യാർത്ഥികളായ നാം ശരീരത്തിന്റെയും, വസ്ത്രത്തിന്റെയും ശുചിത്വം പാലിക്കുന്നതാണ് വ്യക്തിഗത ശുചിത്വം. ചെറുപ്രായത്തിൽ തന്നെ നാം പഠിക്കേണ്ട ഒരു നിർണായക കഴിവാണ്. പഠിക്കുക മാത്രമല്ല ജീവിതത്തിലുടനീളം അത് പരിപാലിക്കുകയും മറ്റുള്ളവർക്ക് മാതൃകയാക്കി , ശരിയായ രീതിയിൽ പ്രാവർത്തികമാക്കുക എന്നതാണ് ശീലമാക്കേണ്ടത്. മാനസികമായി ശുചിത്വമുള്ള കുട്ടികൾക്ക് വ്യക്തിശുചിത്വവും സാധിക്കുന്നു. പിന്നീട് വീട് , പരിസരം, നാട് സ്കൂൾ എന്നിവിടങ്ങളിൽ ശുചിത്വ ശീലങ്ങൾ പ്രാവർത്തികമാക്കണം നമ്മുടെ നാട്ടിലടക്കം പടർന്നുപിടിച്ച കൊറോണാ വൈറസിനെ നേരിടാൻ നമ്മുടെ സർക്കാർ നമ്മോട് നന്നായി വ്യക്തിശുചിതം സാമൂഹിക അകലം എന്ന് പാലിച്ച് കരുതലോടെ കഴിക്കാനാണ് പഠിപ്പിക്കുന്നത്. സോപ്പും വെള്ളവും ഇട്ട് നല്ല രീതിയിൽ 20 സെക്കന്റിൽ കുറയാതെ കൈ കഴുകണം. ബ്രേക്ക് ദ ചെയിൻപരിപാടികൾ ഇന്ന് ലോകത്ത് എല്ലായിടത്തും കാണാം. ഇത് നമ്മൾ ഇനിയുള്ളകാലം തുടർന്നേ മതിയാകൂ... പല സ്ഥലത്തും നമ്മൾ അറിഞ്ഞും, അറിയാതെയും കൈ കൊണ്ടും മറ്റും തൊട്ടു പോകുന്നുണ്ട് പരിസരത്തുള്ള ഉള്ള പല അണുക്കളും നമ്മുടെ കൈകളിലും, മറ്റും കയറിക്കൂടി നമുക്ക് മാരകമായ അസുഖങ്ങൾ വരുത്തുന്നതിന് കാരണമാകുന്നു എന്ന് എല്ലാവരും ഇന്ന് മനസ്സിലാക്കുന്നതാണ് ഏറ്റവും വലിയ കാര്യം. ശീലങ്ങൾ വീട്ടിൽ നിന്നും ആരംഭിക്കാം. വ്യക്തിഗത ശുചിത്വം എന്നതുപോലെ പ്രധാനമാണ് നമ്മുടെ വീടും , പരിസരവും വൃത്തിയായും , വെടിപ്പായും സൂക്ഷിച്ചുക എന്നത് വീട്ടിലേക്കു പ്രവേശിക്കുമ്പോൾ കയ്യും , കാലും ,മുഖവും വൃത്തിയായി കഴുകുക മാത്രമല്ല കുളിക്കുകയും ചെയ്യുക. ഉപയോഗിച്ച വസ്ത്രങ്ങൾ നന്നായി അലക്കി നല്ല സൂര്യപ്രകാശത്തിൽ ഉണക്കാൻ ഇടണം വീട്ടിലെ മിച്ചം വന്ന ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി തുറന്ന് വച്ച് കഴിഞ്ഞാൽ എലിയും, പാറ്റയും , ഈച്ചയും പ്രവേശിക്കുകയും അത് വിവിധ രോഗങ്ങൾ വരുത്തുന്നതിന് കാരണമാകുകയും ചെയ്യും മിച്ചം വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ നല്ല രീതിയിൽ കമ്പോസ്റ്റ് ആക്കി മാറ്റുന്നതിനായി പ്രത്യേക പാത്രത്തിൻ സൂക്ഷിച്ച് വളമാക്കി മാറ്റി ചെടികൾക്ക് ഉപയോഗപ്പെടുത്താം. കുടിവെള്ളം നന്നായി സൂക്ഷിച്ച് ഉപയോഗിക്കാം, ജലം മലിനമാകാതെ ജലസ്രോതസ്സുകൾ ആയ പുഴകളും തോടുകളും കുളങ്ങളും സംരക്ഷിക്കാം. അതേപോലെ പോലെ വീട്ടിലേക്ക് സാധനങ്ങൾ കൊണ്ടുവരുന്നതിന് പ്ലാസ്റ്റിക് കവറുകൾ മറ്റൊരു ഒഴിവാക്കി തുണി സഞ്ചി ശീലമാക്കുക സാധനങ്ങൾ കൊണ്ടുവന്നാൽ തന്നെ പ്ലാസ്റ്റിക് ക വറുകൾ അലക്ഷ്യമായി വീടിൻറെ ചുറ്റിലും വലിച്ചെറിഞ്ഞാൽ അതിൽ വെള്ളവും മറ്റും കെട്ടിക്കിടന്നാൽ കൊതുക് വളരാൻ സാധ്യതയുണ്ട്. അതിനാൽ പ്ലാസ്റ്റിക് ശേഖരിക്കുന്നവർക്ക് കൊടുക്കുക. കൂടാതെ പ്ലാസ്റ്റിക് മണ്ണിൽ അടിഞ്ഞാൽ ഒരിക്കലും നശിക്കാതെ മണ്ണിനും , ഭൂമിക്കും ഭാരം ആയിത്തീരുകയും ചെയ്യുന്നു. പല വീടുകളും ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത് വളരെയധികം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. വിഷപ്പുക ശ്വസിക്കുന്നതിലൂടെ വിവിധ രോഗങ്ങളും പിടിപെടും. സ്കൂളിലും ശീലിക്കാം വീട് കഴിഞ്ഞാൽ നമ്മൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് നമ്മുടെ വിദ്യാലയങ്ങളിലാണ് . വിദ്യാലയത്തിൽ എത്തുന്ന ഓരോ വിദ്യാർത്ഥിയും വ്യക്തിശുചിത്വം പാലിക്കുന്നവരാണ് എങ്കിൽ ഓരോ ക്ലാസ് മുറിയും നല്ല രീതിയിൽ വൃത്തിയിൽ സൂക്ഷിച്ച് പരിപാലിക്കാൻ സാധിക്കും. അതേപോലെതന്നെ എല്ലാ ക്ലാസ്സുകളും , സ്കൂൾ മൊത്തമായും നല്ല രീതിയിൽ കൊണ്ടുപോകാം അതിനായി നമ്മുടെ പ്രിയപ്പെട്ട അധ്യാപകർ പറയുന്നത് നമ്മൾ കേൾക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം ചെയ്തേ മതിയാകൂ. അനാവശ്യമായി ചപ്പുചവറുകൾ, മിഠായിയുടെ കവറുകൾ എന്നിവ പൂർണമായും ഒഴിവാക്കുക. സ്കൂളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ അതിനായി തയ്യാറാക്കിയ സ്ഥലത്ത് കൊണ്ടുപോയി നിക്ഷേപിക്കുക. വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ ആണ് എപ്പോഴും രോഗാണുക്കൾക്ക് അനുകൂലമായ സാഹചര്യങ്ങൾ അതുകൊണ്ട് അത്തരം സാഹചര്യങ്ങൾ വീട്ടിൽ ആയാലും,സ്കൂളിൽ ആയാലും നാട്ടിൽ ആയാലും ഒഴിവാക്കുന്നതിന് ഓരോരുത്തരും ശ്രദ്ധിച്ചേ മതിയാവൂ പല പേരുകളിൽ അറിയപ്പെടുന്ന പനികൾ ഇന്ന് മനുഷ്യ ജീവൻ തന്നെ. ഇല്ലാതാക്കുന്നു മഴക്കാലം വന്നാൽ തന്നെ നിരവധി രോഗങ്ങൾ വീണ്ടും നമുക്ക് നേരിടേണ്ടിവരും. ഇനിയുള്ള സമയം പരിസര ശുചീകരണം വിദ്യാർഥികൾ ഉൾപ്പെടെ എല്ലാവരും കൂടി മുന്നിട്ടിറങ്ങിയിൽ വലിയ രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. വ്യക്തിശുചിത്വം പാലിച്ചാൽ നല്ല ആരോഗ്യ ശീലങ്ങൾ താനെ ഉണ്ടാകും. പല വീടുകളിലും ഉണ്ടാകുന്ന മാലിന്യങ്ങളും , പേപ്പറുകളും മറ്റ് അവശിഷ്ടങ്ങളും ചപ്പുചവറുകളും ഒന്നുകിൽ മറ്റാരും കാണാതെ മറ്റുള്ളവരുടെ പറമ്പിൽ അല്ലെങ്കിൽ എങ്കിലും മറ്റെവിടെയെങ്കിലും ഉപേക്ഷിക്കുന്നതാണ് നമുക്ക് കാണാൻ കഴിയും. ഇതിനൊരു പരിഹാരം എന്നോണം നല്ല ബോധവൽക്കരണവും ശിക്ഷയും ആവശ്യമാണ്. എല്ലാ കാലങ്ങളിലും ഉണ്ടാകുന്ന പകർച്ച രോഗങ്ങൾക്ക് പ്രധാന കാരണം പരിസരശുചിത്വം ഇല്ലായ്മയാണ്. ഹോട്ടലുകളിലും, മറ്റും സ്ഥാപനങ്ങൾ നിന്നുള്ള മലിന ജലം റോഡിലേക്ക് ഒഴുക്കി വിടുകയും അവിടെ കൊതുകിന്റെയും , എലികളുടെയും കേന്ദ്രമായി മാറുന്നു. ഇന്നത്തെ കാലത്ത് വ്യക്തി ശുചിത്വം കൂടുന്നു. അതിനനുസരിച്ച് പരിസരശുചിത്വം കുറയുന്നതും. കാണാം. വലിച്ചെറിഞ്ഞ മാലിന്യം ഭക്ഷിക്കുവാൻ വേണ്ടി അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളും മറ്റും എത്തി മനുഷ്യരെയും മറ്റും കടിക്കുകയും പേ ഇളകാനുള്ള സാധ്യതയും ഉണ്ട് . നമുക്കും ശുചിയാക്കാം നമ്മളുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം . വീട്ടിലാണെങ്കിൽ ഇതിൽ തൂത്തുവാരാനും , അടിച്ചു വൃത്തിയാക്കാനും ,തുടയ്ക്കാനും മാതാവിനെ സഹായിക്കാം. മാറാലയും മറ്റും നമുക്ക് തന്നെ നീക്കം ചെയ്യാം . അതുപോലെതന്നെ നമ്മുടെ ക്ലാസ്സും പരിസരങ്ങളും നമുക്ക് തന്നെ വൃത്തിയാക്കാം . ബെഞ്ചുകളും മേശകളും തട്ടി വൃത്തിയാക്കി സൂക്ഷിക്കാം. ഓരോ ജോലി ആത്മാർത്ഥമായി ചെയ്താൽ മനസ്സിനൊരു സുഖം കിട്ടുകയും ചെയ്യും. നമ്മൾ ചെയ്ത തല്ല പ്രവർത്തികൾ കാണുമ്പോൾ മറ്റുള്ളവർ നമ്മെ അഭിനന്ദിക്കാതിരിക്കാതിരിക്കില്ല. കരുതാം നമുക്ക് കരുതലോടെ പോരാടാം പ്ലാസ്റ്റിക്കിനെതിരെ , മാലിന്യത്തിനെതിരെ , ശുദ്ധവായുവിനും വേണ്ടി , ആരോഗ്യത്തിനായി ഒരു നല്ല നാളേക്കായി നമ്മുടെ ഭൂമിയ്ക്കായി ആരോഗ്യകരമായ ഒരു ജീവിതത്തിനായി . നമുക്ക് ചെയ്യാം നല്ലൊരു പ്രതിജ്ഞ ... വ്യക്തി ശുചിത്വത്തിനും സാമൂഹിക ശുചിത്വത്തിനും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ