"പി.വിയു.പി.എസ്സ് തത്തിയൂർ/അക്ഷരവൃക്ഷം/ഓർമ്മകൾ മരിക്കുമോ ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
  <center>
  <center>
കൊറോണ കാരണം നേരത്തേ സ്കൂൾ അടയ്ക്കുകയും പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. എന്റെ ഓർമയിൽ ഇതുവരെ നടക്കാത്ത ഒരു സംഭവമാണത് .  ലോക്ഡൌൺ കാരണം സ്കൂളുകളും ക്ഷേത്രങ്ങളും പള്ളികളും കടകളും മറ്റു സ്ഥാപനങ്ങളും  അടയ്ക്കുകയും പൊതു ഗതാഗതം തന്നെ നിർത്തി വയ്ക്കുകയും ചെയ്തു . സംസ്ഥാന ജില്ലാ അതിർത്തികൾ അടയ്ക്കുകയും അവിടെ പോലീസിനെ വിന്യസിക്കുകയും ചെയ്തു . ആളുകളെല്ലാം അവരുണ്ടായിരുന്ന സ്ഥലത്തു തന്നെ തങ്ങേണ്ടി വന്നു. ഈ സമയത്ത്  ഞാൻ പച്ചക്കറി കൃഷി ചെയ്തു .  
കൊറോണ കാരണം നേരത്തേ സ്കൂൾ അടയ്ക്കുകയും പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. എന്റെ ഓർമയിൽ ഇതുവരെ നടക്കാത്ത ഒരു സംഭവമാണത് .  ലോക്ഡൌൺ കാരണം സ്കൂളുകളും ക്ഷേത്രങ്ങളും പള്ളികളും കടകളും മറ്റു സ്ഥാപനങ്ങളും  അടയ്ക്കുകയും പൊതു ഗതാഗതം തന്നെ നിർത്തി വയ്ക്കുകയും ചെയ്തു . സംസ്ഥാന ജില്ലാ അതിർത്തികൾ അടയ്ക്കുകയും അവിടെ പോലീസിനെ വിന്യസിക്കുകയും ചെയ്തു . ആളുകളെല്ലാം അവരുണ്ടായിരുന്ന സ്ഥലത്തു തന്നെ തങ്ങേണ്ടി വന്നു. ഈ സമയത്ത്  ഞാൻ പച്ചക്കറി കൃഷി ചെയ്തു .  ഏപ്രിൽ 2 ന് എന്റെ  അമ്മുമ്മ മരിച്ചു. ലോക്ഡൌൺ കാരണം ബന്ധുക്കൾക്കാർക്കും വരാൻ കഴിഞ്ഞില്ല. കൂട്ടുകാരെ കാണാൻ പറ്റാത്തതിനാൽ എനിക്ക് വലിയ വിഷമമുണ്ട്. എന്നിരുന്നാലും ഫോൺ വഴി അവരുമായി ഞാൻ സംസാരിക്കാറുണ്ട്. വാക്കേഷൻ കാലത്തേ ഓർമ്മകളും ലോക്കഡോൺ കാലത്തേ വിഷമതകളും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.  
  ഏപ്രിൽ 2 ന് എന്റെ  അമ്മുമ്മ മരിച്ചു. ലോക്ഡൌൺ കാരണം ബന്ധുക്കൾക്കാർക്കും വരാൻ കഴിഞ്ഞില്ല.  
കൂട്ടുകാരെ കാണാൻ പറ്റാത്തതിനാൽ എനിക്ക് വലിയ വിഷമമുണ്ട്. എന്നിരുന്നാലും ഫോൺ വഴി അവരുമായി ഞാൻ സംസാരിക്കാറുണ്ട്. വാക്കേഷൻ കാലത്തേ ഓർമ്മകളും ലോക്കഡോൺ കാലത്തേ വിഷമതകളും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.  
  </center>
  </center>
{{BoxBottom1
{{BoxBottom1

12:15, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമ്മകൾ മരിക്കുമോ

കൊറോണ കാരണം നേരത്തേ സ്കൂൾ അടയ്ക്കുകയും പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. എന്റെ ഓർമയിൽ ഇതുവരെ നടക്കാത്ത ഒരു സംഭവമാണത് . ലോക്ഡൌൺ കാരണം സ്കൂളുകളും ക്ഷേത്രങ്ങളും പള്ളികളും കടകളും മറ്റു സ്ഥാപനങ്ങളും അടയ്ക്കുകയും പൊതു ഗതാഗതം തന്നെ നിർത്തി വയ്ക്കുകയും ചെയ്തു . സംസ്ഥാന ജില്ലാ അതിർത്തികൾ അടയ്ക്കുകയും അവിടെ പോലീസിനെ വിന്യസിക്കുകയും ചെയ്തു . ആളുകളെല്ലാം അവരുണ്ടായിരുന്ന സ്ഥലത്തു തന്നെ തങ്ങേണ്ടി വന്നു. ഈ സമയത്ത് ഞാൻ പച്ചക്കറി കൃഷി ചെയ്തു . ഏപ്രിൽ 2 ന് എന്റെ അമ്മുമ്മ മരിച്ചു. ലോക്ഡൌൺ കാരണം ബന്ധുക്കൾക്കാർക്കും വരാൻ കഴിഞ്ഞില്ല. കൂട്ടുകാരെ കാണാൻ പറ്റാത്തതിനാൽ എനിക്ക് വലിയ വിഷമമുണ്ട്. എന്നിരുന്നാലും ഫോൺ വഴി അവരുമായി ഞാൻ സംസാരിക്കാറുണ്ട്. വാക്കേഷൻ കാലത്തേ ഓർമ്മകളും ലോക്കഡോൺ കാലത്തേ വിഷമതകളും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.

അപർണ ആർ. പി .
5 പി വി യൂ പി എസ് തത്തിയൂര്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം