"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/താണ്ഡവ നടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=താണ്ഡവ നടനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification41|name=sindhuarakkan|തരം=കവിത}}

19:46, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

താണ്ഡവ നടനം

ഭീതി പരക്കുന്നു
ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
ഭീകരനാകുന്ന വിനാശകാരൻ
കൊറോണയെന്ന നാശകാരി
താണ്ഡവ നടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ
പ്രാണനായ് കേഴും മർത്യകുലം.
മനുഷ്യരെല്ലാം ഒന്നുപോലെ
പേമാരിപെയ്തൊന്നു നാളയിൽ
പ്രളയം വരും കളിയാട്ടമാടി
ജാതിയൊന്നുമില്ല,മതമൊന്നുമില്ല
പ്രാണനായ് കേണു നമ്മൾ
മതവെറികൾ മാന്തും മനസിൽ
ജീവൻകിട്ടിയാൽ മതിയെന്നാശിച്ചു.
  

ദേവാംഗ് ഇ എസ്സ്
4 ബി അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


ഫലകം:Verification41