"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
നമ്മുടെ വീടിനും നാടിനുമെല്ലാം | |||
വേണ്ടതൊന്നല്ലോ ശുചിത്വം | |||
ആരോഗ്യമുള്ളൊരു തലമുറയ്ക്കെന്നും | |||
വേണ്ടതൊന്നണി ശുചിത്വം | |||
സാമൂഹ്യജീവിയാം നമ്മുടെ സമ്പത്ത് | |||
പാരിസ്ഥിതിക ശുചിത്വം | |||
പരിസ്ഥിതി വൃത്തിയായി സൂക്ഷിച്ചിടേണ്ടത് | |||
ഭൂമി മക്കൾ തൻ കടമ | |||
ഭൂമി മാതാവിൻ വരദാനമാകും | |||
പരിസ്ഥിതി നമ്മുടെ സ്വത്ത് | |||
മാനവർക്കെന്നും നന്മയേകാനും | |||
പരിസ്ഥിതി ശുചിത്വം വേണം | |||
പ്രകൃതി മാതാവിനെ വൃത്തിയായി സൂക്ഷിച്ചാൽ | |||
രോഗങ്ങളേറെ തടയാം | |||
പാരിസ്ഥിതിക ശുചിത്വമതില്ലെങ്കിൽ | |||
പകർച്ചവ്യാധികളേറെ | |||
പരിസ്ഥിതിയമ്മയെ മലിനജലാത്തൽ | |||
നോവിക്കാതെന്തിന് നമ്മൾ | |||
അമ്മപ്രകൃതിയെ വൃത്തിയില്ലായ്മയാൽ | |||
നോവിച്ചിടുന്നു മനുഷ്യൻ | |||
സ്വാർത്ഥലാഭത്തിനായ് മാലിന്യക്കൂമ്പാരം | |||
നെയ്തു കൂട്ടുന്നതും നമ്മൾ | |||
അമ്മതൻ വൃത്തിയും ദേശശുചിത്വവും | |||
ഇല്ലായ്മചെയ്തതും നമ്മൾ | |||
വീടും സമീപവും നാടും നഗരവും | |||
വൃത്തിയായ് സൂക്ഷിച്ചിടേണം | |||
പൂക്കളും പുഴകളും വൃക്ഷലതാദികളും | |||
ശുദ്ധമായ് പാലിച്ചിടേണം | |||
പരിസ്ഥിതിവൃത്തി വിളയാർന്ന സമ്പത്തു് | |||
എന്ന് തുടർന്നിടേണം നാം | |||
നമ്മുടെ പരിസ്ഥിതി വൃത്തിയായി സൂക്ഷിച്ചാൽ | |||
പ്രകൃതിയാംബ നമ്മെയോ സ്നേഹിച്ചിടും | |||
</poem> </center> | |||
സമ്പത്ത് |
10:55, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- [[സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം/ * പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
നമ്മുടെ വീടിനും നാടിനുമെല്ലാം
|