"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/പരിസരശുചിത്വം നമ്മുടെ ആരോഗ്യത്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം നമ്മുടെ ആരോഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
<p>മനുഷ്യരായ നമ്മൾ ഭൂമിയെ ദ്രോഹിക്കുന്നതിലൂടെ ഉണ്ടാകുന്ന വ്യത്യസ്തതരമായ രോഗങ്ങളിലെ പുതുതായി കണ്ടുപിടിക്കപ്പെട്ട ഒരു രോഗമാണ് കൊറോണ വൈറസ്. ഇത് എല്ലാ രാജ്യങ്ങളിലെ | <p>മനുഷ്യരായ നമ്മൾ ഭൂമിയെ ദ്രോഹിക്കുന്നതിലൂടെ ഉണ്ടാകുന്ന വ്യത്യസ്തതരമായ രോഗങ്ങളിലെ പുതുതായി കണ്ടുപിടിക്കപ്പെട്ട ഒരു രോഗമാണ് കൊറോണ വൈറസ്. ഇത് എല്ലാ രാജ്യങ്ങളിലെ | ||
യും മനുഷ്യരെ ബാധിച്ച ഒരു രോഗമാണ്. നമ്മൾ ഭൂമിയോടു ചെയ്തതിന്റെ പ്രത്യുത്തരത്തിന്റെ ഒരുദാഹരണം മാത്രമല്ല, ശരിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നതും കൂടിയാണ്. ഇനിയെങ്കിലും ഭൂമിയെ സ്നേഹി ച്ചു കൊണ്ടും സംരക്ഷിച്ചുകൊണ്ടും ജീവിക്കാം, അതും പരിസരശുചിത്വത്തിലൂടെ. അങ്ങനെ നമ്മുടെ സ്വന്തം നാടായ കേരളത്തെയും ശുചിത്വ കേരളമാക്കാം. </p> | യും മനുഷ്യരെ ബാധിച്ച ഒരു രോഗമാണ്. നമ്മൾ ഭൂമിയോടു ചെയ്തതിന്റെ പ്രത്യുത്തരത്തിന്റെ ഒരുദാഹരണം മാത്രമല്ല, ശരിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നതും കൂടിയാണ്. ഇനിയെങ്കിലും ഭൂമിയെ സ്നേഹി ച്ചു കൊണ്ടും സംരക്ഷിച്ചുകൊണ്ടും ജീവിക്കാം, അതും പരിസരശുചിത്വത്തിലൂടെ. അങ്ങനെ നമ്മുടെ സ്വന്തം നാടായ കേരളത്തെയും ശുചിത്വ കേരളമാക്കാം. </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ജോസ്റ്റിൻ ജോമി | | പേര്= ജോസ്റ്റിൻ ജോമി | ||
വരി 25: | വരി 22: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=abhaykallar|തരം=ലേഖനം}} |
11:41, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസരശുചിത്വം നമ്മുടെ ആരോഗ്യത്തിന്
സസ്യങ്ങളുടെ വളർച്ചക്ക് സഹായകമായ ഘടകങ്ങളായ മണ്ണ്, വായു, ജലം എന്നിവ സംരക്ഷിക്കേണ്ടതിന്റെ കടമ മനുഷ്യരായ നമുക്കുണ്ട്. എന്നാൽ മനുഷ്യന്റെ അശ്രദ്ധമായ ഇടപെടൽ പരിസ്ഥിതിയെ മലിനമാക്കുന്നു. അതെങ്ങനെ എന്നുവച്ചാൽ, നമ്മുടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗമാണ്. നമ്മൾ ഈ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കഴിഞ്ഞാൽ റോഡിലേക്കും വീട്ടുപരിസരങ്ങളിലേക്കും വലിച്ചെറിയും. ഇത് പലരുടെ കൈകളിൽനിന്നു വീണു കഴിയുമ്പോൾ അതു കിടക്കുന്നിടം മലിനമായി ത്തീരുന്നു. നമ്മുടെ ഭൂമിക്ക് എതിരായ ഇങ്ങനത്തെ പല പല കാര്യങ്ങൾ ചെയ്യുമ്പോഴാണ് ഓരോവർഷവും പ്രളയവും മറ്റുവർഷങ്ങളിൽ വെള്ളമില്ലാത്ത കനത്തചൂടുവർദ്ധിക്കലും വ്യത്യസ്ത തരം രോഗ ങ്ങളും ഒക്കെയായി നമ്മുടെ നേരെ പതിക്കുന്നത്. ഇതിനുള്ള കാരണം നമ്മൾ തന്നെയാണ്. അതുകൊണ്ട് പരിസരം ശുചിയാക്കുക. എങ്ങനെയെന്നുവച്ചാൽ, ആദ്യം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറ യ്ക്കുക. നമ്മുടെ വീട്ടു പരിസരങ്ങളിലെ മാലിന്യം ശുചിയാക്കുക. മഴ പെയ്താൽ വെള്ളം കെട്ടിക്കിടക്കുന്നിടത്തെ വെള്ളം കൊതുക് വന്ന് മുട്ട ഇടുന്നതിനു മുൻപ് തന്നെ അത് ചോർത്തക്കളഞ്ഞും നമ്മുടെ പരിസരങ്ങളെ ശുചിയാക്കാം. മനുഷ്യരായ നമ്മൾ ഭൂമിയെ ദ്രോഹിക്കുന്നതിലൂടെ ഉണ്ടാകുന്ന വ്യത്യസ്തതരമായ രോഗങ്ങളിലെ പുതുതായി കണ്ടുപിടിക്കപ്പെട്ട ഒരു രോഗമാണ് കൊറോണ വൈറസ്. ഇത് എല്ലാ രാജ്യങ്ങളിലെ യും മനുഷ്യരെ ബാധിച്ച ഒരു രോഗമാണ്. നമ്മൾ ഭൂമിയോടു ചെയ്തതിന്റെ പ്രത്യുത്തരത്തിന്റെ ഒരുദാഹരണം മാത്രമല്ല, ശരിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നതും കൂടിയാണ്. ഇനിയെങ്കിലും ഭൂമിയെ സ്നേഹി ച്ചു കൊണ്ടും സംരക്ഷിച്ചുകൊണ്ടും ജീവിക്കാം, അതും പരിസരശുചിത്വത്തിലൂടെ. അങ്ങനെ നമ്മുടെ സ്വന്തം നാടായ കേരളത്തെയും ശുചിത്വ കേരളമാക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം