ഉള്ളടക്കത്തിലേക്ക് പോവുക

"ചിറയകം ജി യു പി എസ്/അക്ഷരവൃക്ഷം/ ദിശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46325 (സംവാദം | സംഭാവനകൾ)
No edit summary
46325 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
നാടിന് നന്മ വരുത്തീടാം
നാടിന് നന്മ വരുത്തീടാം
</poem> </center>
</poem> </center>
{{BoxBottom1
| പേര്= ഗൗതം വിജേഷ്
| ക്ലാസ്സ്= III    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.യു.പി സ്കൂൾ ചിറയകം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46325
| ഉപജില്ല=തലവടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:31, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദിശ

കോവിഡെ ന്നൊരു മഹാമാരി
നമ്മുടെയിടയിൽ വന്നെത്തി
മാനുഷജീവന് ഭീഷണിയായ്
മാനവ ജീവിതം സ്തംഭിപ്പിച്ചു

പരീക്ഷയെല്ലാം റദ്ദാക്കി
കളികളെല്ലാം വഴിമാറി
വീട്ടിൽത്തന്നെയിരുപ്പായി
ലോക് ഡൗണാകുമീ നേരത്ത്
   
കൈകൾ നന്നായ് കഴുകീ ടൂ
സമൂഹജീവനം ഒഴിവാക്കൂ
നമുക്കു നേടാം രക്ഷയിതിൽ
നാടിന് നന്മ വരുത്തീടാം

ഗൗതം വിജേഷ്
III ഗവ.യു.പി സ്കൂൾ ചിറയകം
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത