"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ '''പ്രതിരോധം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''പ്രതിരോധം''' <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
കുഞ്ഞു തൈകൾ നട്ടിടാം
കുഞ്ഞു തൈകൾ നട്ടിടാം
ശുദ്ധവായു ശ്വസിച്ചിടാം
ശുദ്ധവായു ശ്വസിച്ചിടാം
ഈ ഭൂമി എൻ്റെ ഭൂമി
ഈ ഭൂമി എന്റെ ഭൂമി
നശിച്ചിടാതെ കാത്തിടാം
നശിച്ചിടാതെ കാത്തിടാം
ഒത്തുച്ചേർന്ന് ഒരുമയോടെ  
ഒത്തുച്ചേർന്ന് ഒരുമയോടെ  

21:35, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം


പരിസരം വൃത്തിയാക്കൂ
കൊതുകിനെ തുരത്തിടൂ
ചിരട്ട,മുട്ടത്തോട്, കുപ്പി
കമഴ്ത്തിവെയ്ക്കൂ കൂട്ടരേ
ഭക്ഷണാവശിഷ്ടങ്ങൾ പുറത്തിടല്ലേ കൂട്ടരേ
എലികൾ തിന്ന് പെരുകിടും എലിപ്പനിയും വന്നിടും
ഭക്ഷണങ്ങൾമൂടിവെയ്ക്കൂ
ഈച്ച കേറിടാതെ കാക്കാം
കിണർ പരിസരങ്ങളും വൃത്തിയാക്കി വെക്കണം
ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം അകറ്റിടാം
ദിവസവും കുളിച്ചിടാം
വൃത്തിയായി കഴിഞ്ഞിടാം
ലക്ഷങ്ങളെ കൊന്നൊടുക്കും
വൈറസിനെ തുരത്തിടാം
വീട്ടിൽ വരും പറവകൾക്ക് ദാഹനീരൊരുക്കിടാം
കുഞ്ഞു തൈകൾ നട്ടിടാം
ശുദ്ധവായു ശ്വസിച്ചിടാം
ഈ ഭൂമി എന്റെ ഭൂമി
നശിച്ചിടാതെ കാത്തിടാം
ഒത്തുച്ചേർന്ന് ഒരുമയോടെ
കൈകൾ കോർത്ത് നീങ്ങിടാം

 

ഷാന പി
6 D എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത