"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം.‍‍/ ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=  2
| color=  2
}}
}}
      എന്റെ ജനനം ചൈനയിലാണ്. അവിടെ ഒന്ന് നല്ലോണം ആഘോഷിച്ച‍ു. പിന്നെ ഞാൻ യ‍ൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ത‍ുടർന്ന‍ു. ഇടക്ക് ഞാൻ ഇന്ത്യയിലേക്ക് ഒന്ന് എത്തിനോക്കി. ഇന്ത്യയിൽ ഞാനാദ്യം തിരഞ്ഞെട‍ുത്തത് കേരളമാണ്. കേരളത്തിലെത്തിയപ്പോൾ എനിക്കത്ഭ‍ുതം തോന്നി.  എന്നെ തടയാന‍ുള്ള എല്ലാ മ‍ുൻകര‍ുതല‍ും അവർ എട‍ുത്തിര‍ുന്ന‍ു. എന്തൊരച്ചടക്കം, എന്റെ ആഘോഷം ഇവിടെ നടക്കില്ലെന്നായി. എന്നെ അവർ തോൽപ്പിച്ച‍ു  കളഞ്ഞ‍ു. ജനങ്ങള‍ുടെ ഒത്തൊര‍ുമിച്ച‍ുള്ള പ്രവർത്തനത്തിൽ ഞാൻ നല്ലോണം കഷ്ടപ്പെട്ട‍ു. എനിക്ക് പിടിച്ച് നിൽക്കാൻ ആയില്ല. എന്റെ ആയ‍ുസ്സ് ക‍ുറയ‍ുമെന്നായപ്പോൾ ഞാൻ ഇവിടം വിട്ട് ഓടിപ്പോയി.
<p>എന്റെ ജനനം ചൈനയിലാണ്. അവിടെ ഒന്ന് നല്ലോണം ആഘോഷിച്ച‍ു. പിന്നെ ഞാൻ യ‍ൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ത‍ുടർന്ന‍ു. ഇടക്ക് ഞാൻ ഇന്ത്യയിലേക്ക് ഒന്ന് എത്തിനോക്കി. ഇന്ത്യയിൽ ഞാനാദ്യം തിരഞ്ഞെട‍ുത്തത് കേരളമാണ്. കേരളത്തിലെത്തിയപ്പോൾ എനിക്കത്ഭ‍ുതം തോന്നി.  എന്നെ തടയാന‍ുള്ള എല്ലാ മ‍ുൻകര‍ുതല‍ും അവർ എട‍ുത്തിര‍ുന്ന‍ു. എന്തൊരച്ചടക്കം, എന്റെ ആഘോഷം ഇവിടെ നടക്കില്ലെന്നായി. എന്നെ അവർ തോൽപ്പിച്ച‍ു  കളഞ്ഞ‍ു. ജനങ്ങള‍ുടെ ഒത്തൊര‍ുമിച്ച‍ുള്ള പ്രവർത്തനത്തിൽ ഞാൻ നല്ലോണം കഷ്ടപ്പെട്ട‍ു. എനിക്ക് പിടിച്ച് നിൽക്കാൻ ആയില്ല. എന്റെ ആയ‍ുസ്സ് ക‍ുറയ‍ുമെന്നായപ്പോൾ ഞാൻ ഇവിടം വിട്ട് ഓടിപ്പോയി.</p>
{{BoxBottom1
{{BoxBottom1
| പേര്= അഷ്നഫാത്തിമ എൻ കെ
| പേര്= അഷ്നഫാത്തിമ എൻ കെ

20:04, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഞാൻ കൊറോണ

എന്റെ ജനനം ചൈനയിലാണ്. അവിടെ ഒന്ന് നല്ലോണം ആഘോഷിച്ച‍ു. പിന്നെ ഞാൻ യ‍ൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ത‍ുടർന്ന‍ു. ഇടക്ക് ഞാൻ ഇന്ത്യയിലേക്ക് ഒന്ന് എത്തിനോക്കി. ഇന്ത്യയിൽ ഞാനാദ്യം തിരഞ്ഞെട‍ുത്തത് കേരളമാണ്. കേരളത്തിലെത്തിയപ്പോൾ എനിക്കത്ഭ‍ുതം തോന്നി. എന്നെ തടയാന‍ുള്ള എല്ലാ മ‍ുൻകര‍ുതല‍ും അവർ എട‍ുത്തിര‍ുന്ന‍ു. എന്തൊരച്ചടക്കം, എന്റെ ആഘോഷം ഇവിടെ നടക്കില്ലെന്നായി. എന്നെ അവർ തോൽപ്പിച്ച‍ു കളഞ്ഞ‍ു. ജനങ്ങള‍ുടെ ഒത്തൊര‍ുമിച്ച‍ുള്ള പ്രവർത്തനത്തിൽ ഞാൻ നല്ലോണം കഷ്ടപ്പെട്ട‍ു. എനിക്ക് പിടിച്ച് നിൽക്കാൻ ആയില്ല. എന്റെ ആയ‍ുസ്സ് ക‍ുറയ‍ുമെന്നായപ്പോൾ ഞാൻ ഇവിടം വിട്ട് ഓടിപ്പോയി.

അഷ്നഫാത്തിമ എൻ കെ
IV ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം