"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /സ്നേഹക്കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2015 ൽ ഈ വിദ്യാലയത്തിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപകൻ ശ്രീ സുരേന്ദ്രനാഥൻ അദ്ദേഹം തന്നെ നട്ടു വളർത്തിയ കണിക്കൊന്ന മരത്തിന് ചുവട്ടിൽ സ്വന്തം മുതൽ മുടക്കിൽ തയ്യാറാക്കിയ ഏഴ് ഗ്രാനൈറ്റ് ചാരുബെഞ്ചുകളും മേശയും അടങ്ങുന്ന തുറന്ന ക്ലാസ് മുറിയാണ് സ്നേഹക്കൂട്. 2015ലെ ശിശുദിനത്തിൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ പി പി സഫറുള്ള ഈ സംവിധാനം കുഞ്ഞുങ്ങൾക്ക് സമർപ്പിച്ചു..... | 2015 ൽ ഈ വിദ്യാലയത്തിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപകൻ ശ്രീ സുരേന്ദ്രനാഥൻ അദ്ദേഹം തന്നെ നട്ടു വളർത്തിയ കണിക്കൊന്ന മരത്തിന് ചുവട്ടിൽ സ്വന്തം മുതൽ മുടക്കിൽ തയ്യാറാക്കിയ ഏഴ് ഗ്രാനൈറ്റ് ചാരുബെഞ്ചുകളും മേശയും അടങ്ങുന്ന തുറന്ന ക്ലാസ് മുറിയാണ് സ്നേഹക്കൂട്. 2015ലെ ശിശുദിനത്തിൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ പി പി സഫറുള്ള ഈ സംവിധാനം കുഞ്ഞുങ്ങൾക്ക് സമർപ്പിച്ചു..... | ||
21:28, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2015 ൽ ഈ വിദ്യാലയത്തിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപകൻ ശ്രീ സുരേന്ദ്രനാഥൻ അദ്ദേഹം തന്നെ നട്ടു വളർത്തിയ കണിക്കൊന്ന മരത്തിന് ചുവട്ടിൽ സ്വന്തം മുതൽ മുടക്കിൽ തയ്യാറാക്കിയ ഏഴ് ഗ്രാനൈറ്റ് ചാരുബെഞ്ചുകളും മേശയും അടങ്ങുന്ന തുറന്ന ക്ലാസ് മുറിയാണ് സ്നേഹക്കൂട്. 2015ലെ ശിശുദിനത്തിൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ പി പി സഫറുള്ള ഈ സംവിധാനം കുഞ്ഞുങ്ങൾക്ക് സമർപ്പിച്ചു.....