"ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/അമ്മയും കു‍ഞ്ഞും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:42, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

അമ്മയും കു‍ഞ്ഞും



അമ്മിഞ്ഞപ്പാൽ തന്നു
രാരീരം പാട്ടുപാടി
ഉറക്കുന്ന അമ്മ
കുളിപ്പിച്ച് തോർത്തി
ഉടുപ്പിടീക്കും അമ്മ
കണ്ണെഴുതി പൊട്ടുകുത്തി
ഒരുക്കുന്ന അമ്മ
ചോറും കറികളും
വച്ചുതരും അമ്മ
കളിക്കാനും ചിരിക്കാനും
കൂടെ വരും അമ്മ

 

ശ്രിനന്ദ.എസ്സ്.എസ്സ്
2A ഗവ:വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കവിത