"പള്ളിയാട് എസ്സ് എൻ യു പി എസ്സ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
*[[{{PAGENAME}}/പ്രകൃതി| പ്രകൃതി|]]
*[[{{PAGENAME}}/പ്രകൃതി| പ്രകൃതി|]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
[[പ്രമാണം:ലേഖനം.jpeg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതി]]
<center> <poem>
അമ്മയാം പ്രകൃതിയെ നമുക്ക് സ്നേഹിച്ചിടാം
സ്നേഹിച്ചിടാം നമുക്കെന്നും പ്രകൃതിയെ
സുന്ദരമാം പ്രകൃതിയിൽ നമുക്കൊരുമിച്ച്കഴിഞ്ഞീടാം
പ്രകൃതിയെ ചൂഷണം ചെയ്യും മനുജന്
പ്രകൃതി നല്കുുന്ന തിരിച്ചടിയാവാം ഈ
പ്രളയവും പേമാരിയും കൊറോണയും
പണമാണ്  വലുതെന്ന് ആരോ പറ‍ഞ്ഞു
പണമല്ല വലുതെന്ന്  ഈശ്വരൻ കാട്ടി
ഒത്തൊരുമിച്ച്  പ്രളയത്തെ തോല്പിച്ച നാം
ഈ കൊറോണയെയും തോല്പിച്ചീടാം
ഈ പ്രകൃതിയിൽനിന്നും തുരത്തീടാം
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അ൪ച്ചന സുനിൽ
| പേര്= അ൪ച്ചന സുനിൽ

19:07, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

അമ്മയാം പ്രകൃതിയെ നമുക്ക് സ്നേഹിച്ചിടാം
സ്നേഹിച്ചിടാം നമുക്കെന്നും പ്രകൃതിയെ
സുന്ദരമാം പ്രകൃതിയിൽ നമുക്കൊരുമിച്ച്കഴിഞ്ഞീടാം
പ്രകൃതിയെ ചൂഷണം ചെയ്യും മനുജന്
പ്രകൃതി നല്കുുന്ന തിരിച്ചടിയാവാം ഈ
പ്രളയവും പേമാരിയും കൊറോണയും
പണമാണ് വലുതെന്ന് ആരോ പറ‍ഞ്ഞു
പണമല്ല വലുതെന്ന് ഈശ്വരൻ കാട്ടി
ഒത്തൊരുമിച്ച് പ്രളയത്തെ തോല്പിച്ച നാം
ഈ കൊറോണയെയും തോല്പിച്ചീടാം
ഈ പ്രകൃതിയിൽനിന്നും തുരത്തീടാം

 

അ൪ച്ചന സുനിൽ
3 A എസ്.എൻ.യു.പി.സ്കൂൾ.പള്ളിയാട്.
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം