"സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്/അക്ഷരവൃക്ഷം/പരിസര മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസര മലിനീകരണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:

വായുമലിനീകരണം  
വായുമലിനീകരണം  
<br>
വ്യവസായശാലകളുടെയും മോട്ടോർ വാഹനങ്ങളുടെയും പുകക്കുഴലുകളിൽ നിന്നും വരുന്ന പുകയിൽ സൾഫർ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബൺ തുടങ്ങി ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവയടങ്ങിയ വായു ശ്വസിക്കുന്നവരിൽ ശ്വാസകോശരോഗങ്ങൾ വളരെ കൂടുതലായി ഉണ്ടാകുന്നു.

ജലമലിനീകരണം  
ജലമലിനീകരണം <br>
ജീവിതത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് ജലം.  ഇന്ന് 90 ശതമാനവും മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. വ്യവസായശാലകളാണ് മുഖ്യമായും ജലം മലിനീകരിക്കുന്നത്. ഈ മലിനജലത്തിലെ ജൈവവസ്തുക്കൾ ജീർണ്ണിക്കുമ്പോൾ ഓക്സിജൻ ഉപയോഗപ്പെടുത്തുകയും തന്മൂലം ജലത്തിലെ പ്രാണവായുവിന്റെ അളവ് ഗണ്യമായി കുറയുകയും ചെയ്യുന്നു.  ജലം വിഷമയവും ദുർഗന്ധപൂരിതവുമായിത്തീരുന്നു.

ശബ്ദമലിനീകരണം  
ശബ്ദമലിനീകരണം <br>
അതിശബ്ദം തലച്ചോറിൻറെ നേരായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.  ഉച്ചഭാഷിണികളും നിരന്തരം ഓടുന്ന വാഹനങ്ങളും കൂടി ഉണ്ടാക്കുന്ന ശബ്ദകോലാഹലം മനുഷ്യർക്ക് സഹിക്കാൻ കഴിയുന്നതിലും എത്രയോ അധികമാണ്

പ്രതിവിധികൾ  
പ്രതിവിധികൾ <br>
മലിനീകരണ നിയന്ത്രണ ബോർഡ് കൂടുതൽ കാര്യക്ഷമതയുള്ളതാക്കണം. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ നാം തന്നെ ശ്രദ്ധിക്കണം. നദികളിലും പരിസരത്തും പ്ലാസ്റ്റിക് അലൂമിനിയം തുടങ്ങിയ പാഴ്‌വസ്തുക്കൾ വലിച്ചെറിയരുത്. പുഴയിൽ കന്നുകാലികളെ കുളിപ്പിക്കുന്നതും മറ്റും ഒഴിവാക്കണം. ആശുപത്രികൾ വീടുകൾ സ്കൂൾ എന്നിവിടങ്ങളിൽ ശബ്ദനിയന്ത്രണം കർശനമാക്കണം. സന്നദ്ധസംഘടനകളും ഗവർമെന്റം യുദ്ധകാലാടിസ്ഥാനത്തിൽ കൊതുകു നിർമാർജന പദ്ധതികൾ ആവിഷ്കരിക്കണം   

{{BoxBottom1
{{BoxBottom1

19:52, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസര മലിനീകരണം

കേരളം 'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന പേരിനർഹമായ സ്ഥലം. ലോക ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രം. എന്നാൽ പരിതാപകരമായ ഒരു മറുപുറവും കേരളത്തിനുണ്ട്. അതിൽ പ്രധാനം പാരിസ്ഥിതിക പ്രശ്നം തന്നെ. പരിസര മലിനീകരണവും, വനനശീകരണവും, പകർച്ചവ്യാധികളും ഇന്ന് കേരളത്തെ ഗ്രസിച്ചിരിക്കുന്നു. വ്യവസായവൽക്കരണവും ശാസ്ത്ര പുരോഗതിയുമൊക്കെ ഒരുവിധത്തിൽ പറഞ്ഞാൽ ഭൂമുഖത്തെ വികൃതമാക്കുകയാണ് ചെയ്യുന്നത്. വായു, ജലം, ശബ്ദം എന്നിവയിലൂടെയുള്ള മലിനീകരണമാണ് ഇന്ന് കൂടുതലായും അനുഭവപ്പെടുന്നത്.

വായുമലിനീകരണം
വ്യവസായശാലകളുടെയും മോട്ടോർ വാഹനങ്ങളുടെയും പുകക്കുഴലുകളിൽ നിന്നും വരുന്ന പുകയിൽ സൾഫർ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബൺ തുടങ്ങി ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവയടങ്ങിയ വായു ശ്വസിക്കുന്നവരിൽ ശ്വാസകോശരോഗങ്ങൾ വളരെ കൂടുതലായി ഉണ്ടാകുന്നു.

ജലമലിനീകരണം
ജീവിതത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് ജലം. ഇന്ന് 90 ശതമാനവും മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. വ്യവസായശാലകളാണ് മുഖ്യമായും ജലം മലിനീകരിക്കുന്നത്. ഈ മലിനജലത്തിലെ ജൈവവസ്തുക്കൾ ജീർണ്ണിക്കുമ്പോൾ ഓക്സിജൻ ഉപയോഗപ്പെടുത്തുകയും തന്മൂലം ജലത്തിലെ പ്രാണവായുവിന്റെ അളവ് ഗണ്യമായി കുറയുകയും ചെയ്യുന്നു. ജലം വിഷമയവും ദുർഗന്ധപൂരിതവുമായിത്തീരുന്നു.

ശബ്ദമലിനീകരണം
അതിശബ്ദം തലച്ചോറിൻറെ നേരായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ഉച്ചഭാഷിണികളും നിരന്തരം ഓടുന്ന വാഹനങ്ങളും കൂടി ഉണ്ടാക്കുന്ന ശബ്ദകോലാഹലം മനുഷ്യർക്ക് സഹിക്കാൻ കഴിയുന്നതിലും എത്രയോ അധികമാണ്

പ്രതിവിധികൾ
മലിനീകരണ നിയന്ത്രണ ബോർഡ് കൂടുതൽ കാര്യക്ഷമതയുള്ളതാക്കണം. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ നാം തന്നെ ശ്രദ്ധിക്കണം. നദികളിലും പരിസരത്തും പ്ലാസ്റ്റിക് അലൂമിനിയം തുടങ്ങിയ പാഴ്‌വസ്തുക്കൾ വലിച്ചെറിയരുത്. പുഴയിൽ കന്നുകാലികളെ കുളിപ്പിക്കുന്നതും മറ്റും ഒഴിവാക്കണം. ആശുപത്രികൾ വീടുകൾ സ്കൂൾ എന്നിവിടങ്ങളിൽ ശബ്ദനിയന്ത്രണം കർശനമാക്കണം. സന്നദ്ധസംഘടനകളും ഗവർമെന്റം യുദ്ധകാലാടിസ്ഥാനത്തിൽ കൊതുകു നിർമാർജന പദ്ധതികൾ ആവിഷ്കരിക്കണം

വരദ പ്രകാശ്
IV A സെന്റ് ജോസഫ് സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം