"ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/എന്റെ അനുഭവ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ിനപിപ)
 
(ംിേ്്ിാ)
വരി 1: വരി 1:
                                                              
                                                              
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ - ഒരു കുറിപ്പ്
| തലക്കെട്ട്=എന്റെ അനുഭവ കഥ
| color= 4  
| color= 4    
     
}}
}}


സ്കൂൾ വാർഷികം കഴിഞ്ഞു സമ്മാനങ്ങളുമായി ഞാൻ വീട്ടിൽ എത്തി. എന്റെ മുഖത്തെ വിഷമം കണ്ട്‌ അച്ഛൻ ചോദിച്ചു.എന്തു പറ്റി മോനെ? നീന്റെ മുഖത്തു സന്തോഷം ഇല്ലാലോ? ഒന്നും ഇല്ല അച്ഛാ. എനിക്ക് എന്റെ സ്കൂളിൽ കുറച്ചു ദിവസത്തേക്ക് പോകാൻ കഴില്ലലോ? ഇനി പരീക്ഷക്ക് അല്ലെ പോകാൻ കഴിയുള്ളു. ഞാൻ ദുഖത്തോടെ പറഞ്ഞു. സാരമില്ല.. പരീക്ഷക്ക് പോകാം പതിനഞ്ചു ദിവസത്തെ കാര്യം അല്ലെ ഉള്ളു. അമ്മയ്ക്കു സർജറി അത്യാവശ്യം അല്ലെ? അച്ഛൻ എന്നെ സമാധാനിപ്പിച്ചു. സ്കൂൾ ബാഗിൽ പുസ്‌തകങ്ങൾ  
സ്കൂൾ വാർഷികം കഴിഞ്ഞു സമ്മാനങ്ങളുമായി ഞാൻ വീട്ടിൽ എത്തി. എന്റെ മുഖത്തെ വിഷമം കണ്ട്‌ അച്ഛൻ ചോദിച്ചു.എന്തു പറ്റി മോനെ? നീന്റെ മുഖത്തു സന്തോഷം ഇല്ലാലോ? ഒന്നും ഇല്ല അച്ഛാ. എനിക്ക് എന്റെ സ്കൂളിൽ കുറച്ചു ദിവസത്തേക്ക് പോകാൻ കഴില്ലലോ? ഇനി പരീക്ഷക്ക് അല്ലെ പോകാൻ കഴിയുള്ളു. ഞാൻ ദുഖത്തോടെ പറഞ്ഞു. സാരമില്ല.. പരീക്ഷക്ക് പോകാം പതിനഞ്ചു ദിവസത്തെ കാര്യം അല്ലെ ഉള്ളു. അമ്മയ്ക്കു സർജറി അത്യാവശ്യം അല്ലെ? അച്ഛൻ എന്നെ സമാധാനിപ്പിച്ചു. സ്കൂൾ ബാഗിൽ പുസ്‌തകങ്ങൾ  
എടുത്ത് വെച്ചു. എറണാകുളത്തെ ആശുപത്രിയിൽ പോയി സർജറി കഴിഞ്ഞു അടുത്ത ദിവസം തന്നെ പരീക്ഷകൾ മാറ്റിവെച്ചു എന്ന് അച്ഛനും അമ്മയും അറിഞ്ഞു. പക്ഷെ എന്നോട് പറഞ്ഞില്ല. അതു എനിക്ക് സങ്കടം ആകും എന്ന് അമ്മയ്ക്ക് അറിയാം. എന്നാൽ ഞാൻ പഠിക്കുന്നത് കണ്ട്‌ ഡോക്ടർ ചോദിച്ചു എന്താ മോനെ പഠിക്കുന്നത്? പരീക്ഷ മാറ്റി വെച്ചല്ലോ? എനിക്ക് സംശയം ആയി. മോനെ അത് CBSE യുടെ കാര്യം ആണ്. അമ്മ ഡിസ്ചാർജ് ആയി വീട്ടിൽ എത്തി. പരീക്ഷ മാറ്റി വെച്ച വിവരം അച്ഛൻ എന്നെ പറഞ്ഞു മനസിലാക്കി. മൂന്നാം ക്ലാസ്സിൽ പരീക്ഷ എഴുതാതെ നാലാം ക്ലാസ്സിൽ എത്തുന്നത്  എങ്ങനെ. ഒരു ദിവസം രാവിലെ ഞാൻ കരയാൻ തുടങ്ങി. എന്താ മോനെ? എൻ്റെ സ്കൂളിൽ ചുറ്റുമതിൽ ഇല്ലാത്തതിനാൽ പട്ടികൾ കയറി നശിപ്പിച്ചിരിക്കും. ചേട്ടന്മാർ കയറിട്ടുണ്ടാകും. എൻ്റെ ടീച്ചർനെ വിളിച്ചു ഫോൺ എന്റെ കൈയിൽ തന്നു. ടീച്ചർ എന്നെ ആശ്വസിപ്പിച്ചു. സ്കൂൾ തുറന്നാലും കൊറോണയെ എങ്ങനെ തുരത്താം എന്നായി അടുത്ത പ്രശ്നം. സ്കൂൾ തുറന്നാൽ എല്ലാവർക്കും മാസ്കും ആയി കാത്തിരിക്കുകയാണ് ഞാൻ. കഥാപുസ്തക വായനയും ചിത്രംവരയ്ക്കലും കുറിപ്പെഴുതലും ആയി ഞാൻ കഴിയുന്നു എങ്കിലും എന്റെ പ്രീയപ്പെട്ട സ്കൂൾ വേഗം തുറക്കണേ എന്നാണ് എൻ്റെ പ്രാർത്ഥന.   
എടുത്ത് വെച്ചു. എറണാകുളത്തെ ആശുപത്രിയിൽ പോയി സർജറി കഴിഞ്ഞു അടുത്ത ദിവസം തന്നെ പരീക്ഷകൾ മാറ്റിവെച്ചു എന്ന് അച്ഛനും അമ്മയും അറിഞ്ഞു. പക്ഷെ എന്നോട് പറഞ്ഞില്ല. അതു എനിക്ക് സങ്കടം ആകും എന്ന് അമ്മയ്ക്ക് അറിയാം. എന്നാൽ ഞാൻ പഠിക്കുന്നത് കണ്ട്‌ ഡോക്ടർ ചോദിച്ചു എന്താ മോനെ പഠിക്കുന്നത്? പരീക്ഷ മാറ്റി വെച്ചല്ലോ? എനിക്ക് സംശയം ആയി. മോനെ അത് CBSE യുടെ കാര്യം ആണ്. അമ്മ ഡിസ്ചാർജ് ആയി വീട്ടിൽ എത്തി. പരീക്ഷ മാറ്റി വെച്ച വിവരം അച്ഛൻ എന്നെ പറഞ്ഞു മനസിലാക്കി. മൂന്നാം ക്ലാസ്സിൽ പരീക്ഷ എഴുതാതെ നാലാം ക്ലാസ്സിൽ എത്തുന്നത്  എങ്ങനെ. ഒരു ദിവസം രാവിലെ ഞാൻ കരയാൻ തുടങ്ങി. എന്താ മോനെ? എന്റെ  സ്കൂളിൽ ചുറ്റുമതിൽ ഇല്ലാത്തതിനാൽ പട്ടികൾ കയറി നശിപ്പിച്ചിരിക്കും. ചേട്ടന്മാർ കയറിട്ടുണ്ടാകും. എന്റെ  ടീച്ചർനെ വിളിച്ചു ഫോൺ എന്റെ കൈയിൽ തന്നു. ടീച്ചർ എന്നെ ആശ്വസിപ്പിച്ചു. സ്കൂൾ തുറന്നാലും കൊറോണയെ എങ്ങനെ തുരത്താം എന്നായി അടുത്ത പ്രശ്നം. സ്കൂൾ തുറന്നാൽ എല്ലാവർക്കും മാസ്കും ആയി കാത്തിരിക്കുകയാണ് ഞാൻ. കഥാപുസ്തക വായനയും ചിത്രംവരയ്ക്കലും കുറിപ്പെഴുതലും ആയി ഞാൻ കഴിയുന്നു എങ്കിലും എന്റെ പ്രീയപ്പെട്ട സ്കൂൾ വേഗം തുറക്കണേ എന്നാണ് എൻ്റെ പ്രാർത്ഥന.   
                             
                                                                  
                                                                  



17:10, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ അനുഭവ കഥ

സ്കൂൾ വാർഷികം കഴിഞ്ഞു സമ്മാനങ്ങളുമായി ഞാൻ വീട്ടിൽ എത്തി. എന്റെ മുഖത്തെ വിഷമം കണ്ട്‌ അച്ഛൻ ചോദിച്ചു.എന്തു പറ്റി മോനെ? നീന്റെ മുഖത്തു സന്തോഷം ഇല്ലാലോ? ഒന്നും ഇല്ല അച്ഛാ. എനിക്ക് എന്റെ സ്കൂളിൽ കുറച്ചു ദിവസത്തേക്ക് പോകാൻ കഴില്ലലോ? ഇനി പരീക്ഷക്ക് അല്ലെ പോകാൻ കഴിയുള്ളു. ഞാൻ ദുഖത്തോടെ പറഞ്ഞു. സാരമില്ല.. പരീക്ഷക്ക് പോകാം പതിനഞ്ചു ദിവസത്തെ കാര്യം അല്ലെ ഉള്ളു. അമ്മയ്ക്കു സർജറി അത്യാവശ്യം അല്ലെ? അച്ഛൻ എന്നെ സമാധാനിപ്പിച്ചു. സ്കൂൾ ബാഗിൽ പുസ്‌തകങ്ങൾ എടുത്ത് വെച്ചു. എറണാകുളത്തെ ആശുപത്രിയിൽ പോയി സർജറി കഴിഞ്ഞു അടുത്ത ദിവസം തന്നെ പരീക്ഷകൾ മാറ്റിവെച്ചു എന്ന് അച്ഛനും അമ്മയും അറിഞ്ഞു. പക്ഷെ എന്നോട് പറഞ്ഞില്ല. അതു എനിക്ക് സങ്കടം ആകും എന്ന് അമ്മയ്ക്ക് അറിയാം. എന്നാൽ ഞാൻ പഠിക്കുന്നത് കണ്ട്‌ ഡോക്ടർ ചോദിച്ചു എന്താ മോനെ പഠിക്കുന്നത്? പരീക്ഷ മാറ്റി വെച്ചല്ലോ? എനിക്ക് സംശയം ആയി. മോനെ അത് CBSE യുടെ കാര്യം ആണ്. അമ്മ ഡിസ്ചാർജ് ആയി വീട്ടിൽ എത്തി. പരീക്ഷ മാറ്റി വെച്ച വിവരം അച്ഛൻ എന്നെ പറഞ്ഞു മനസിലാക്കി. മൂന്നാം ക്ലാസ്സിൽ പരീക്ഷ എഴുതാതെ നാലാം ക്ലാസ്സിൽ എത്തുന്നത് എങ്ങനെ. ഒരു ദിവസം രാവിലെ ഞാൻ കരയാൻ തുടങ്ങി. എന്താ മോനെ? എന്റെ സ്കൂളിൽ ചുറ്റുമതിൽ ഇല്ലാത്തതിനാൽ പട്ടികൾ കയറി നശിപ്പിച്ചിരിക്കും. ചേട്ടന്മാർ കയറിട്ടുണ്ടാകും. എന്റെ ടീച്ചർനെ വിളിച്ചു ഫോൺ എന്റെ കൈയിൽ തന്നു. ടീച്ചർ എന്നെ ആശ്വസിപ്പിച്ചു. സ്കൂൾ തുറന്നാലും കൊറോണയെ എങ്ങനെ തുരത്താം എന്നായി അടുത്ത പ്രശ്നം. സ്കൂൾ തുറന്നാൽ എല്ലാവർക്കും മാസ്കും ആയി കാത്തിരിക്കുകയാണ് ഞാൻ. കഥാപുസ്തക വായനയും ചിത്രംവരയ്ക്കലും കുറിപ്പെഴുതലും ആയി ഞാൻ കഴിയുന്നു എങ്കിലും എന്റെ പ്രീയപ്പെട്ട സ്കൂൾ വേഗം തുറക്കണേ എന്നാണ് എൻ്റെ പ്രാർത്ഥന.


ദേവനാരായണൻ വി
3 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ