"എസ്.വി.എ.എൽ.പി.എസ്. കുലിക്കിലിയാട്/അക്ഷരവൃക്ഷം/ കടംകഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കടംകഥകൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| സ്കൂൾ=  svalps        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  svalps        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20347
| സ്കൂൾ കോഡ്= 20347
| ഉപജില്ല=  cherpulassery     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചെർപ്പുളശ്ശേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  palakkad
| ജില്ല=  പാലക്കാട്
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

14:42, 1 മേയ് 2020-നു നിലവിലുള്ള രൂപം

കടംകഥകൾ


1. വായുവിലൂടെ നടക്കും ഞാൻ. എന്നെ കാണാൻ കഴിയില്ല. ഇപ്പോഴത്തെ എല്ലാവരുടെയും സംസാരം എന്നെയകുറിച്ചാണ് ഉ. കൊറോണ വൈറസ് 2. ഇഴയും ഞാൻ ഒരു കേമനാണ്. ആരെങ്ക്കിലും കണ്ടാൽ ഞാൻ ഒരു പാറ യും. ഞാൻ ആരാണെന്ന് പറയാമോ? ഉ. ആമ 3 പമ്മി പമ്മി നടക്കും ഞാൻ പാൽ കട്ട് കുടിക്കും ഞാൻ എലിയെ പിടിക്കും ഞാൻ ആരാണ്? ഉ. പൂച്ച 4.ഇരുട്ടായാൽ ഉണരും ഞാൻ. ഒളിഞ്ഞ് ചിരിക്കും ഞാൻ. അമ്മ മാരുടെ പ്രിയ ചങ്ങാതി ഉ. അമ്പിളി യമ്മാവൻ 5. മഴക്കാറ് കണ്ടാൽ പീലി വിടർത്തി ആടും ഞാൻ. ഞാൻ ഒരു പാവം സുന്ദരി ആണ് . ഞാൻ ആരാണ്? ഉ. മയിൽ 6. വിഷു വന്നാൽ മാത്രം പൂവണിയും ഞാൻ ഉ. കണിക്കൊന്ന 7.ഞാൻ ചിരിച്ചാൽ എന്നെ നോക്കി ചിരിക്കും. ഞാൻ കരഞ്ഞാൽ എന്നെ നോക്കി കരയും ഉ. കണ്ണാടി

Advaith.p
2a svalps
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം