"പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
14:50, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19 ചൈനയിലെ വുഹാനിൽ ഉടലെടുത്ത കോവിഡ് രോഗം ലോകമെങ്ങും ലക്ഷകണക്കിന് ജീവനുകൾക്ക് ഭീഷണിയായി മാറികൊണ്ടിരിക്കുന്നു. ലോക രാജ്യങ്ങളിൽ രണ്ടോ മുന്നോ രാജ്യങ്ങൾ ഒഴിച്ചു നിർത്തിയാൽ എല്ലായിടത്തും കോവിഡ് പടർന്നു പിടിച്ചിരിക്കുന്നു. അമേരിക്കയിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ രോഗത്തെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ അമേരിക്കൻഗവണ്മെന്റ് ശ്രെദ്ധ കൊടുത്തിട്ടില്ല. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് കോവിഡ് സ്ഥിതികരിച്ചു. ഇപ്പോൾ ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കോവിഡ് പടർന്നു കൊണ്ടിരിക്കുന്നു. എന്നാൽ ലോകത്തിനു തന്നെ മാതൃകയായി കേരളം മാറികൊണ്ടിരിക്കുന്നു. നമ്മുടെ സർക്കാരിന്റെ , ആരോഗ്യ മന്ത്രിയുടെ, ആരോഗ്യ പ്രവർത്തകരുടെ, പിന്നെ നമ്മുടെ കാവൽ നിൽക്കുന്ന പോലീസും കൃത്യമായ ഇടപെടൽ നടത്തുന്നതിൽ വിജയം കൈവരിച്ചിരി ക്കുന്നു. സർക്കാരും പോലീസും നൽകുന്ന നിർദ്ദേശം കൃത്യമായി പാലിക്കുന്നതിലുടെ നമുക്ക് ഈ നേട്ടം കൈ വരിക്കാൻ സാധിച്ചു. ഈ അവസരത്തിൽ നമ്മുടെ മാലാഖ മാർക്ക് അഭിനന്ദനമർപ്പിക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം