"മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസര ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

20:54, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസര ശുചിത്വം

നമ്മുടെ വീടും പരിസരവും ശുചിത്വത്തേടെ സൂക്ഷില്ലെങ്കിൽ ഒരു കൂട്ടം അതിഥികൾഎത്തിച്ചേരും"കൊതുകുകൾ". നിങ്ങളുടെയും നിങ്ങളുടെ പൃിയപ്പെട്ടവരുടെയും ജീവനുതന്നെ അവ൪ ഭീഷണിയായിരിക്കും. ഈ കുഞ്ഞൻമാ൪ ക്ഷണിക്കാതെ വിരുന്നിനു വരില്ല. വീട്ടിലും പരിസരങ്ങളിലും വെളളം കെട്ടികിടക്കാൻ അനുവദിച്ചാൽ മാതൃമേ നമ്മുടെ ജീവിത്തിലേക്കും ഇവ൪ കടന്നു വരൂ.ഡെങ്കിപനി പോലുളള രോഗങ്ങളുമായിട്ട് ആയിരിക്കിം ഇവ൪ വരിക.ആരോഗ്യമുളള ജീവിതം സാധ്യമാക്കാൻ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് പൃാ൪ത്ഥിക്കാം.

ആദ൪ശ്.ജെ
5A ഗവ:മോഡൽ യു.പി.എസ് പള്ളിക്കൽ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം --


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം