"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ശബരി എച് എസ് എസ്  പള്ളിക്കുറുപ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ശബരി എച് എസ് എസ്  പള്ളിക്കുറുപ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 21083
| ഉപജില്ല= മണ്ണാർക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മണ്ണാർക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്

12:18, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തിശുചിത്വം

ശുചിത്വമെന്ന നന്മനമ്മൾ
കാത്തിടേണം കൂട്ടരേ
കൂട്ടുകാരും വീട്ടുകാരും
ആരോഗ്യവാന്മാരാകുവാൻ.

കോവിടായും നിപ്പായയും
ജീവിതങ്ങൾ മായുമ്പോൾ
കാത്തിടാം നമുക്ക് നമ്മു-
ടെ സ്വന്തജീവനെ.

ശുചിത്വബോധം എന്നുനമ്മൾ കാത്തിടുന്നുവോ
അന്നു നാം
 ഉയർന്നിടും
നല്ല നാളെകായ്.

ലയ മാത്യു
5 A ശബരി എച് എസ് എസ് പള്ളിക്കുറുപ്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത