"ജി.യു.പി.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
| സ്കൂൾ=  ജി.യു.പി.എസ്. എളങ്കൂർ
| സ്കൂൾ=  ജി.യു.പി.എസ്. എളങ്കൂർ
| സ്കൂൾ കോഡ്= 18572
| സ്കൂൾ കോഡ്= 18572
| ഉപജില്ല=  മഞ്ചേരി ഉപജില്ല
| ഉപജില്ല=  മഞ്ചേരി
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
| തരം= ലേഖനം
| തരം= ലേഖനം

23:09, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

രോഗപ്രതിരോധത്തിന് ആദ്യം വേണ്ടത് വ്യക്തി ശുചിത്വം പാലിക്കുക.
പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക .
മായവും കലർപ്പും ഇല്ലാത്ത ഭക്ഷണം കഴിക്കുന്നതിന് കൂടുതൽ പച്ചക്കറികൾ സ്വയം ഉൽപ്പാദിപ്പിക്കുക .
സാമൂഹിക അകലം പാലിക്കുക. കൂട്ടം കൂടുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക .
ഇടക്കിടെ കൈകൾ സോപ്പുകൾ ഉപയോഗിച്ച് വൃത്തിയാക്കി കഴുകുക .
തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കുക.

ശ്രീദർശ് .പി
3 A ജി.യു.പി.എസ്. എളങ്കൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം