"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/കൊറോണ ! ഒരു പാഠമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shups47332 (സംവാദം | സംഭാവനകൾ) No edit summary |
Shups47332 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 21: | വരി 21: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സേക്രഡ് ഹാർട്ട് യു.പി സ്കൂൾ തിരുവമ്പാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= | ||
| ഉപജില്ല= മുക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മുക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
14:48, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ ഒരു പാഠമോ
ലോകം അനുദിനം പുരോഗമിക്കുമ്പോൾ മനുഷ്യൻ പ്രകൃതിയെ മറക്കുന്നു .പക്ഷേ, പ്രകൃതി മനുഷ്യനെ മറക്കുന്നില്ല .അതിനൊരുത്തമോദാഹരണമാണ് കോവിഡ് 19 . പ്രകൃതി അതിൻറെ സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു .ഭൂകമ്പം, സുനാമി , വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് , യുദ്ധങ്ങൾ, ജലക്ഷാമം എന്നിവ ചിലതാണ്.ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് പരിസ്ഥിതിപരമായും ജനസംഖ്യാപരമായും പ്രകൃതി സന്തുലനത്തിന് സഹായിക്കുന്നു .വ്യക്തി ശുചിത്വത്തിൽ നാം മനുഷ്യരുടെ നിലവാരത്തിന് എതിരെയുള്ള ഒരു ചോദ്യചിഹ്നമായി ഇതിനെ കണക്കാക്കമോ.വളരെ നിസ്സാരമായ മാർഗ്ഗങ്ങളിലൂടെ പറക്കുന്ന ഈ വൈറസ്സ് ഒന്നോ രണ്ടോ ആളുകളിൽ നിന്ന് ഇത്രയും പേർക്ക് കിട്ടിയത് എന്ന് നാം ഓർക്കണം . കോവിഡ് 19 മായി ബന്ധപ്പെട്ട പ്രശ്നങ്ങളെ മറികടക്കാൻ ലോകത്തുള്ള മിക്ക രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു .ഈ ലോക്ഡൗൺ മൂലം പരിസ്ഥിതിക്ക് സന്തുലിതാവസ്ഥ പ്രാപിക്കുവാനും കഴിയും . ഇപ്പോഴത്തെ അന്തരീക്ഷം ഏറ്റവും നല്ലത് എന്നു തന്നെ പറയാം . വ്യക്തിശുചിത്വത്തിൽ മുന്നിലെന്നു പറയുന്ന മനുഷ്യർ കൊറോണ പോകുന്നതോടെ പരിസര ശുചിത്വത്തിലും , പൊതുസ്ഥലത്ത് തുപ്പുന്നതും , സാമൂഹികഅകലം പാലിക്കുന്നതും അവനവൻറെ ജീവിതത്തിൻറെ ഭാഗമാക്കാം .പരമ്പരാഗതമായി നിലനിന്നിരുന്ന കൈയും കാലും കഴുകി മാത്രമേ വീടിനുള്ളിൽ കയറാവൂ എന്നതും പതിവാക്കാം .അനാവശ്യമായ ചെലവുകളും ആഢംബര പരിപാടികളും , ആഢംബര ഭക്ഷ്യവസ്തുക്കളും അത്യാവശ്യമല്ലാത്ത യാത്രകളും വിനോദങ്ങളും ഇല്ലാതെ ജീവിക്കാനാകും എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഈ ലോക്ഡൗൺ .സഹജീവികളോട് സ്നേഹം കാണിക്കുന്ന മനുഷ്യരെ നമുക്കിന്നെവിടെയും കാണാം . എന്തൊക്കെയായാലും , ഇതുതന്നെയല്ലേ നാം പ്രളയക്കെടുതിയിലും കണ്ടത് .എന്നിട്ട് നമ്മൾ മാറിയോ .ഇടക്കൊക്കെ ഇങ്ങനെ ചില ദുരന്തങ്ങൾ വരുന്നത് മനുഷ്യന് സ്വയം ചിന്തിക്കാൻ അൽപം സമയം കിട്ടുന്നതിനു വേണ്ടിയാണ് .സമയമില്ല എന്ന പൊതുവാക്യത്തിന് പരിഹാരമായി . കൂട്ടായപ്രവർത്തനങ്ങളിലൂടെ മാത്രമേ കൊറോണയുടെ വിഷക്കണ്ണികൾ പൊട്ടിക്കാനാവൂ .എല്ലാ രാജ്യങ്ങളും ഈ മഹാവിപത്തിൽ നിന്ന് അതിവേഗം മുക്തമാകട്ടെ ..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ