"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/"കൊറോണ"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
   </poem> </center>
   </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= 🍃🍃 Minha Mehrin T 🍃🍃
| പേര്= മിൻഹ മെഹ്റിൻ ടി
| ക്ലാസ്സ്=    3-A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    3-A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

14:40, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

🌹"കൊറോണ"🌹


       നാമറിഞ്ഞില്ല നമ്മളറിഞ്ഞില്ല -
 എങ്ങിനെ നമ്മിലേക്കെത്തി നീ വൈറസേ-
 തമ്മിലോ കാണുന്നതും ഭയം മനുഷ്യനിൽ -
   ബന്ധങ്ങളും ബന്ധനങ്ങളെല്ലാം നിലച്ചു
 മനുഷ്യനാംചിന്തകൾ മോശമാം-
  ദൈവത്തിൻ ശിക്ഷയാണോ നീ-
     തിങ്ങിനിറഞ്ഞ അങ്ങാടികൾ എവിടെ _
     ചീറിപ്പായുന്ന വാഹനങ്ങളോ-
എല്ലാം നിലച്ചു എല്ലാം നിലച്ചു -
ലോകമെ ഭയക്കുന്നു വൈറസെ നിന്നെ,,,,,

                                                                      
                                                                                                  
  💐💐💐💐💐💐💐💐💐💐💐💐💐💐
  

മിൻഹ മെഹ്റിൻ ടി
3-A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ