"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ പോരാട്ടം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
14:11, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ പോരാട്ടം
ശരീരത്തിന്റെയോ മനസിന്റെയോ അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്ന് പറയുന്നത്. ഈ രോഗാവസ്ഥയെ തടുത്തു നിർത്താൻ ശരീരത്തെ തെയ്യാറെടുപ്പിക്കുന്നതാണ് രോഗപ്രതിരോധം. രോഗപ്രതിരോധത്തിനു ഏറ്റവും പ്രധാനം ശുചിത്വമാണ്. ആരോഗ്യമുള്ള ശരീരത്തിൽ വേണ്ട ശുചിത്വംമുണ്ടങ്കിലേ രോഗത്തെ തടയുവാനാവുള്ളൂ. രോഗചികിത്സയേക്കാൾ രോഗപ്രതിരോധത്തിനു പ്രാധ്യാനം നൽകി ജനകിയ ആരോഗ്യനയമാണ് നമ്മൾ ഇന്ന് കാണുന്ന ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന വൻ ഭീകരതയാണ് കൊറോണ. കൊറോണ എന്നാൽ കിരീടധാരി എന്നാണ് ലാറ്റിൻ ഭാഷയിൽ അർത്ഥമാകുന്നത്. ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥിതികരിച്ചത് കേരളത്തിലെ തൃശൂർ ജില്ലയിലാണ്. ആർ. എൻ എ വിഭാഗത്തിൽപെടുന്ന കൊറോണ വൈറസ് മൂലം മുണ്ടാകുന്ന പകർച്ച വ്യാധിയാണ് കൊറോണ വൈറസ് രോഗം. ഇത് ഒരു വായുജന്യരോഗമാണ്. രോഗബാധിതരുമായുള്ള സമ്പർക്കമോ പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം വഴി രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. പനി, ചുമ്മാ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം അസാധാരണമായ ക്ഷീണം എന്നിവയാണ് പ്രദനാരോഗലക്ഷണങ്ങൾ. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ രാപകൽ നമ്മളെ സംരക്ഷിക്കുന്ന ശക്തമായ ഭരണകൂടമാണ് നമ്മുടേത്. സർക്കാർ ജനങ്ങൾക്കായി ആവിഷ്കരിക്കുന്ന പദ്ധതികൾ നടപ്പിലാകുന്നതിനു എല്ലാ വിഭാഗത്തിലെ ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണം. ഒത്തുരുമിച്ചു ജാഗ്രതയോടെ ചെറുക്കാം നമുക്ക് ഈ കൊറോണ കാലത്തേ..... അതിജീവിക്കും നമ്മൾ... എന്തെന്നാൽ ഇത് കേരളമാണ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം