"ജിഎൽ.പി.എസ്, പനയറ/അക്ഷരവൃക്ഷം/കൊറോണ ഒരു പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജിഎൽ.പി.എസ്,പനയറ/അക്ഷരവൃക്ഷം/കൊറോണ ഒരു പാഠം എന്ന താൾ ജിഎൽ.പി.എസ്, പനയറ/അക്ഷരവൃക്ഷം/കൊറോണ ഒരു പാഠം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാനദണ്ഡപ്രകാരമാക്കുന്നതിന്)
 
(വ്യത്യാസം ഇല്ല)

21:47, 28 ജൂലൈ 2022-നു നിലവിലുള്ള രൂപം

കൊറോണ ഒരു പാഠം

ഒരു മനസ്സായ് ഒറ്റക്കെട്ടായ് ....
കരുതലെടുത്തിേടാം.
അകലം കാട്ടാം കരളുകൾ ചേർക്കാം ....
അഹങ്കരിക്കാതെ.
വ്യക്തിശുചിത്യം പാലിക്കൂ ..
വൃത്തിയായ് നടന്നീടൂ.
ഇവനൊരു വില്ലൻ സൂക്ഷ്മാണൂ ..
ജാഗ്രതയോടെ ഇരുന്നീടൂ.
കൊറോണചങ്ങല പൊട്ടിക്കാം...
രോഗശാന്തി നേടീടാം .

അനന്തൻ ആർ
2B ജി എൽ പി എസ് പനയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കവിത