"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/പൊരുതാം....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പൊരുതാം..... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
പടപൊരുത്തണം വിജയിക്കണം ചെറുത്തുനിൽകണം ഒറ്റക്കെട്ടായി ഇതിനെ | |||
നമ്മൾ തോൽപിക്കണം | |||
വുഹാൻ എന്നാ നഗരത്തിൽ നിന്നും കൊറോണ എന്നൊരു വില്ലനിതാ | |||
നൃത്തം ചവിട്ടുന്ന ലാഘവത്താൽ തന്റെ ശത്രുവിലെല്ലാം പടരുന്നവൻ | |||
ഇവൻ നമ്മളിലെങ്ങാനും വന്നുപോയാൽ പിന്നെ നമ്മുടെ കാര്യമോ കഷ്ടത്തിലാ | |||
കൈ കഴുകുക മാസ്ക് ധരിക്കുക പുറത്തിറങ്ങാതിരിക്കുക | |||
സാമൂഹിക അകലം പാലിച്ചിടുക | |||
പടപൊരുത്തണം വിജയിക്കണം ചെറുത്തുനിൽകണം | |||
ഒറ്റക്കെട്ടായി ഇതിനെ നമ്മൾ തോൽപിക്കണം | |||
സർക്കാരിന് നിർദേശങ്ങൾ പാലിക്കു പൊലീസുകാരെ അനുസരിക്കു | |||
രാപ്പകലില്ലാതെ കഷ്ടപ്പെടും | |||
നമ്മുടെ ആരോഗ്യ പ്രവർത്തകരും ഡോക്ടർമാർ നഴ്സുമാർ | |||
എല്ലാം നമ്മുടെ ജീവൻ രക്ഷിച്ചീടും ഹീറോസല്ലോ | |||
നമ്മളൊക്കെയും | |||
കഥയറിയണം | |||
അതിനൊത്തുനീങ്ങണം | |||
ഈ കൊറോണ വൈറസ്സിവിടെ തലയറ്റു വീഴണം | |||
കൈ കഴുകുക മാസ്ക് ധരിക്കുക പുറത്തിറങ്ങാതിരിക്കുക | |||
സാമൂഹിക അകലം പാലിച്ചീടുക | |||
പടപൊരുതണം വിജയിക്കണം | |||
ചെറുത്തുനിൽകണം | |||
ജാഗ്രതയോടെ നീങ്ങി അതിജീവിക്കണം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആനന്ദ്. കെ | |||
| ക്ലാസ്സ്= 6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=മുത്തത്തി എസ് വി യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=MT_1227|തരം=കവിത}} |
10:02, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പൊരുതാം.....
പടപൊരുത്തണം വിജയിക്കണം ചെറുത്തുനിൽകണം ഒറ്റക്കെട്ടായി ഇതിനെ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത