"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകം വിറയ്ക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= | |||
ലോകം വിറയ്ക്കുന്നു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ലോകം വിറയ്ക്കുന്നു കൊറോണ തൻ ഭീതിയിൽ.... | |||
അമ്മതൻ ചൈനയുടെ ഗർഭപാത്രം പിളർന്നു വന്ന നീ.... | |||
പിച്ചവെച്ചതീ ഈ ഇറ്റലി നാട്ടിലും... | |||
മരണഭയം കാട്ടി നീ പാറി നീങ്ങുന്നുവോ... | |||
അടഞ്ഞു കിടക്കുന്നു ജീവിതം മൊത്തമായ്... | |||
കേഴുന്നു മരണത്തിൻ ഭീതിയിൽ ജീവനായ്.... | |||
ഇന്ന് തൂണിലും തുരുമ്പിലും കൊറോണ ഇരിക്കുന്നു... | |||
കരുതുക മരണം നിൻ നിഴലായി നടപ്പുണ്ട്...... | |||
സോപ്പ് ഉപയോഗിക്കുക കൈകൾ കഴുകുക..... | |||
മാസ്ക് ഉപയോഗിക്കുക രോഗം തടയുക... | |||
നയിക്കുക വൃത്തി വെടിപ്പുള്ള ജീവിതം... | |||
മുറ്റത്തെ പ്ലാവിലെ ചക്ക ഞാൻ കണ്ടു... | |||
മുറ്റത്തെ പൂവ് വിരിഞ്ഞതും കണ്ടു.... | |||
കൂടെ കളിക്കുവാൻ അച്ചാച്ചൻ അമ്മമ്മ... | |||
ചോറ് വാരിതരാൻ മുത്തശ്ശിയും കൂടെ... | |||
ജാതി ഇല്ല മതമില്ല രാഷ്ട്രീയമോ ഇല്ല... | |||
ഒരമ്മതൻ മക്കളായ് ഒരുമയോടെ പോകുന്നു.. | |||
തുരത്താം നമുക്കി മഹാമാരിയെ... | |||
ഒരമ്മതൻ മക്കളായ് ചരിത്രം കുറിച്ചിടാം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആര്യക് ടി. പി | |||
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13945 | |||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=MT_1227|തരം=കവിത}} |
09:43, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോകം വിറയ്ക്കുന്നു
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത