"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ വൃത്തിതന്നെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മഞ്ജു, ലച്ചു രണ്ടു ചെറിയ കുട്ടികൾ ആയിരുന്നു . അവർക്ക് രണ്ടുപേർക്കും തീരെ വൃത്തി ഉണ്ടായിരുന്നില്ല | |||
ഒരു ദിവസം അവർ അവരുടെ അമ്മയോടൊപ്പം ഷോപ്പിങ്ങിനു പോയി. അവരുടെ അമ്മ അവർക്ക് മിഠായി വാങ്ങി കൊടുത്തു .ഷോപ്പിംഗ് കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ അമ്മ അവരോട് കൈകഴുകി ഭക്ഷണത്തിന് വന്നിരിക്കാൻ പറഞ്ഞു. അവർ കൈ കഴുകാതെ ഭക്ഷണത്തിനായി ഇരുന്നു. | ഒരു ദിവസം അവർ അവരുടെ അമ്മയോടൊപ്പം ഷോപ്പിങ്ങിനു പോയി. അവരുടെ അമ്മ അവർക്ക് മിഠായി വാങ്ങി കൊടുത്തു .ഷോപ്പിംഗ് കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ അമ്മ അവരോട് കൈകഴുകി ഭക്ഷണത്തിന് വന്നിരിക്കാൻ പറഞ്ഞു. അവർ കൈ കഴുകാതെ ഭക്ഷണത്തിനായി ഇരുന്നു. |
09:31, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൃത്തി തന്നെ ശക്തി
മഞ്ജു, ലച്ചു രണ്ടു ചെറിയ കുട്ടികൾ ആയിരുന്നു . അവർക്ക് രണ്ടുപേർക്കും തീരെ വൃത്തി ഉണ്ടായിരുന്നില്ല ഒരു ദിവസം അവർ അവരുടെ അമ്മയോടൊപ്പം ഷോപ്പിങ്ങിനു പോയി. അവരുടെ അമ്മ അവർക്ക് മിഠായി വാങ്ങി കൊടുത്തു .ഷോപ്പിംഗ് കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ അമ്മ അവരോട് കൈകഴുകി ഭക്ഷണത്തിന് വന്നിരിക്കാൻ പറഞ്ഞു. അവർ കൈ കഴുകാതെ ഭക്ഷണത്തിനായി ഇരുന്നു. "മക്കളെ ഞാൻ വെറുതെ അല്ല പറയുന്നത്.പുറത്തുപോയപ്പോൾ നിങ്ങൾ എവിടെയെല്ലാം തൊട്ടു കാണും... അപ്പോൾ കൈ കഴുകണം. അല്ലെങ്കിൽ ഒരുപാട് രോഗങ്ങൾ വരും. രോഗാണുക്കൾ ശരീരത്തിൽ എത്തും." അമ്മ കൂട്ടിച്ചേർത്തു..... "ഞാൻ ഒരു ദിവസം ഹോസ്പിറ്റലിൽ പോയപ്പോൾ,ഒരു കുട്ടി രോഗം പിടിച്ചു കിടക്കുന്നതു കണ്ടു. ഒരു ചേച്ചി അടുത്ത് നിൽപ്പുണ്ടായിരുന്നു. ഞാൻ ചോദിച്ചു.. ആ കുട്ടിക്ക് എന്ത് രോഗമാണ് ". "അവൾ വൃത്തിയില്ലാതെ,കൈ കഴുകാതെ ഭക്ഷണം കഴിച്ചതിന്റെ ഫലമാണ്" അമ്മ പറഞ്ഞത് കുട്ടികൾക്ക് മനസ്സിലായി.അവ കൈ കഴുകാനായി ഓടി.....
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ