"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കു..ജീവൻ നിലനിർത്തു.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) ("ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കു..ജീവൻ നിലനിർത്തു.." സ...) |
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വം പാലിക്കു..ജീവൻ നിലനിർത്തു.. ഹായ് കൂട്ടുകാരേ...
എല്ലാവരുടെയും ജീവിതത്തിൽ വേണ്ട ഏറ്റവും പ്രധാനപെട്ട കാര്യമാണ് വ്യക്തി ശുചിത്വം.. നമ്മൾ കുട്ടികൾ ചെയ്യണ്ട കുറച്ചു കാര്യമാണ് ഞാൻ നിങ്ങൾക്ക് വേണ്ടി പങ്കുവെക്കുന്നത്... രാവിലെ എണീറ്റ് ഉടനെ പല്ല് തേക്കണം.. അതിനു ശേഷം കുളിച്ചു വൃത്തിയുള്ള വസ്ത്രം ധരിക്കണം.. പ്രഭാത ഭക്ഷണം കഴിക്കണം.. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം.. നാം വൃത്തിയുള്ളവർ ആയിരിക്കുന്ന പോലെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.. കളിക്കാൻ പോയി വന്നിട്ടോ, പുറത്ത് പോയിട്ട് വരുമ്പോഴോ മറ്റു അത്യാവശ്യ കാര്യങ്ങൾക്കോ പോയിട്ട് വന്നാൽ കുളിച്ചതിന് ശേഷം മാത്രം വീട്ടിൽ കയറുക. നമ്മൾ എടുക്കുന്ന സാധനങ്ങൾ അതാതു സ്ഥലത്തു വെയ്ക്കണം. എല്ലാവരുടെയും ചീപ്പ് എടുത്തു മുടി ചികരുത്.. ബാത്ത് റൂമിൽ പോകുമ്പോൾ ചെരിപ്പ് ധരിക്കാൻ മറക്കരുത്. ആഴ്ചയിൽ ഒരു ദിവസം നഖം വെട്ടുക. പൊതു സ്ഥലങ്ങളിൽ തുപ്പരുത്.. പഴങ്ങൾ പച്ചക്കറികൾ കഴിക്കുമ്പോൾ കഴികിയത്തിന് ശേഷം മാത്രം കഴിക്കുക... രാത്രി ആഹാരം കഴിച്ചു കഴിഞ്ഞു പല്ലു തെക്കണം.. ആരോഗ്യമുള്ള ശരീരത്തിനെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകു..
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം