"ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ പുതിയ ഒരു നാളെയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പുതിയ ഒരു നാളെയ്ക്കായി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പുതിയ ഒരു നാളെയ്ക്കായി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പുതിയ ഒരു നാളെയ്ക്കായി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
കാലവർഷത്തിന്റെ മാറ്റത്തിനനുസരിച്ചു | |||
വരുന്ന പേമാരി യെ കണ്ടു | |||
ഭയന്നൊരു മലയാളി ഇതാ | |||
കൊറൊണ എന്ന കൊലയാളി | |||
വൈറസിനെ കണ്ട് ഭയന്നു | |||
വിറച്ചു ഇരിപ്പൂ മുറിക്കുള്ളിൽ | |||
ലോകത്ത് ഒരിടത്തും | |||
സമാധാനം ഇല്ല സന്തോഷമില്ല | |||
എങ്ങും ഭയപ്പാട് മാത്രം | |||
എന്ന് തീരുമെന്ന് അറിയില്ല | |||
ഈ കൊലയാളി വൈറസ് | |||
കണ്ണുനീർ വറ്റിയ കരച്ചിലുകൾ | |||
നമുക്ക് ചുറ്റും ആർത്തിരമ്പുന്നു | |||
അങ്ങനെ യാണ് ജീവിതം | |||
ഒന്ന് കണ്ണ് ചിമ്മുമ്പോൾ | |||
മാറിമറിയുന്നു ജീവിതം | |||
വലിയൊരു ലോകം നന്നാകാൻ | |||
നാം ഇനിയെത്ര കാത്തിരിക്കേണം | |||
പുതിയ ഒരു നാളെക്കായി | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അക്സ ആർ | |||
| ക്ലാസ്സ്= 10 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= വാവോട് ഹൈസ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44054 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
23:06, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പുതിയ ഒരു നാളെയ്ക്കായി
കാലവർഷത്തിന്റെ മാറ്റത്തിനനുസരിച്ചു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ