"എ യു പി എസ് പന്തീരാങ്കാവ്/അക്ഷരവൃക്ഷം/മനോഹരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| color= 3
| color= 3
}}
}}
  <poem> <center>
  <center> <poem>
എത്ര സുന്ദരമാം നിൻ മടിത്തട്ട്  
എത്ര സുന്ദരമാം നിൻ മടിത്തട്ട്  
എത്ര മനോഹരമാം നിൻ മിഴികളിൽ ചായുന്ന വർണ്ണങ്ങൾ  
എത്ര മനോഹരമാം നിൻ മിഴികളിൽ ചായുന്ന വർണ്ണങ്ങൾ  
വരി 17: വരി 17:
സുന്ദരമാം നിൻ കൈകൾ ഇനിയും വരവേൽക്കണ്ടതുണ്ട്  
സുന്ദരമാം നിൻ കൈകൾ ഇനിയും വരവേൽക്കണ്ടതുണ്ട്  
പ്രക്രതി നീയെൻ ആ ദിനത്തിനായ് എന്നും നമിക്കുമൊ ജീവസുറ്റത്താക്കുവാൻ
പ്രക്രതി നീയെൻ ആ ദിനത്തിനായ് എന്നും നമിക്കുമൊ ജീവസുറ്റത്താക്കുവാൻ
 
</poem> </center>
</poem> </center>

{{BoxBottom1
{{BoxBottom1

22:10, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനോഹരം

എത്ര സുന്ദരമാം നിൻ മടിത്തട്ട്
എത്ര മനോഹരമാം നിൻ മിഴികളിൽ ചായുന്ന വർണ്ണങ്ങൾ
എത്ര സുന്ദരമാം നിൻ കാഴ്ചകൾ തരുന്ന പ്രകൃതി നീ
ഈ പ്രകൃതി തൻ മടിതട്ടിൽ ചായുവാൻ ആകുമൊ ഇനിയുള്ള കാലം
മനുഷ്യരാം ആത്മാക്കളി താ
കോലാഹലമേന്തുന്ന കൈകളാൽ
നിന്നെ അലങ്കോലമാക്കുന്നിതാ,
നിയെന്നുമെൻ ചാരയായ് നിൽക്കുവാനായ്
മനുഷ്യരാശി തൻ ചിന്ത മാറേണ്ടതുണ്ടെന്നും
വൃത്തിയും വ്യക്തി ശുചിത്വവും നേടുവാനായ്
സുന്ദരമാം നിൻ കൈകൾ ഇനിയും വരവേൽക്കണ്ടതുണ്ട്
പ്രക്രതി നീയെൻ ആ ദിനത്തിനായ് എന്നും നമിക്കുമൊ ജീവസുറ്റത്താക്കുവാൻ

ശ്രീനന്ദന എം എൽ
5c എ യു പി എസ് പന്തീരാങ്കാവ്
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത