"നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/ശുചിത്വo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ശുചിത്വo    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  <p>
മനോഹരമായ പച്ചപ്പിലൂടെ ഭൂമിയുടെ സൗന്ദര്യം കാർന്നെടുത്ത ഒരു കൊച്ചു ഗ്രാമമാണ് കാവേരി . അവിടെ രണ്ടു കുടുംബങ്ങൾ  ഉണ്ടായിരുന്നു, അമ്മുവിന്റെയും അനുവിന്റേയും. വളരെ സൗമ്യതയോടെയും സൗഹാർദത്തോടെയും ആണ് ആ രണ്ടു കുടുംബങ്ങൾ കഴിഞ്ഞിരുന്നത് . അമ്മുവും അനുവും ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നു . അവർ ഒരുമിച്ചാണ് സ്കൂളിലേക്ക് പോയിരുന്നത് . ഒരിക്കൽ അവരുടെ സ്കൂളിൽ ശുചിത്വത്തെ കുറിച്ച് ക്ലാസ്സെടുത്തു . വരാൻ പോകുന്ന മഴക്കാലത്തിന് എന്തെല്ലാം ചെയ്തു. നാം നമ്മുടെ വീടും പരിസരവും എങ്ങിനെ ശുചിയാക്കണം എന്നായിരുന്നു ക്ലാസ്സിലെ പ്രധാന വിഷയം . അവർക്കു പല കാര്യങ്ങളും പറഞ്ഞു കൊടുത്തു . വെള്ളം കെട്ടിനിൽക്കാതെയും പ്ലാസ്റ്റിക് സാധനങ്ങൾ പുറത്തേക്കു വലിച്ചെറിയരുതെന്നും അങ്ങിനെ പലതും . ക്ലാസ്സിന്റെ അവസാനം ഓരോരുത്തരും അവരവരുടെ വീടുകൾ വൃത്തിയാക്കണമെന്നും കൂട്ടിചേർത്തു. അമ്മുവും അനുവും സ്കൂളിൽ നിന്ന് പോകും വഴി വീട് വൃത്തിയാക്കാൻ എന്തെല്ലാം ചെയ്യാൻ  പറ്റും എന്നതിനെ കുറിച്ച് ചർച്ച ചെയ്തു .</p>  <p>
                  രണ്ടു ദിവസങ്ങൾക്കുള്ളിൽ അമ്മുവും അവളുടെ അമ്മയും ചേർന്ന് അവരുടെ വീട് വൃത്തിയാക്കി . പക്ഷെ അനു ഒന്നും ചെയ്തില്ല . മഴക്കാലം വന്നു . അനുവിന്റെ വീടിനു ചുറ്റും ചിരട്ടയിൽ വെള്ളം കെട്ടി കിടന്നു അതിൽ ഈച്ചയും കൊതുകുമെല്ലാം മുട്ടയിട്ടു പെരുകി. എന്നാൽ അനുവും കുടുംബവും ഇതൊന്നും അറിഞ്ഞില്ല . പെട്ടന്നാണ് അവളുടെ അച്ഛൻ പനി പിടിപെട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത് . ഡോക്ടർമാർ ഇഞ്ചക്ഷനും ഗുളികളും കൊടുത്തു . അവർ പറഞ്ഞു കൊതുകുകൾ വഴി ആണ് രോഗം പകർന്നത് എന്ന്. വീടും പരിസരവും പരിശോധിക്കാൻ ഹെൽത്തിൽ നിന്ന് ആളുകൾ വന്നു . അവർ അമ്മയെയും അനുവിനേയും വഴക്കു പറഞ്ഞു . അവർ അന്ന് തന്നെ വീട് വൃത്തിയാക്കി .അപ്പോഴാണ് അനുവിന് ശുചിത്വത്തിന്റെ ഗൗരവത്തെ കുറിച്ച് മനസ്സിലായത് . അന്ന് മുതൽ അവർ എന്നും വീട് വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി.  </p>  <p>
            ഇതിൽനിന്നും നമുക്ക് പഠിക്കേണ്ട പാഠം എന്താണ്  "നാം അലസത വിട്ട് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ പഠിക്കണം "</p>


{{BoxBottom1
| പേര്= ആൻ മരിയ എ ബി
| ക്ലാസ്സ്= 5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  നിർമല ഇംഗ്ലീഷ് മീഡിയം സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24366
| ഉപജില്ല= കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Sunirmaes| തരം=  കഥ}}

11:51, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം