"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ശുചിത്വമുള്ള ക്ലാസ്സ്‌റൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വമുള്ള ക്ലാസ്സ്‌റൂം  ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| color= 1     
| color= 1     
}}
}}
{{Verification|name=വിക്കി2019|തരം = ലേഖനം}}

13:56, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വമുള്ള ക്ലാസ്സ്‌റൂം      

കായിക്കര എന്നൊരു ഗ്രാമത്തിൽ അനു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവൾ മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. അവൾ എന്നും സ്കൂളിൽ പോയിട്ട് എന്നും വീടും പരിസരവും വൃത്തിയാക്കും. ഒരു ദിവസം അവൾ ക്ലാസ്സിൽ പോയപ്പോൾ അവിടെ നിറയെ ചവറുണ്ടായിരുന്നു അവൾ അവിടെ വൃത്താക്കിക്കൊണ്ടിരുന്നപ്പോൾ ടീച്ചർ അവളെ പ്രശംസിച്ചു. ഇതുപോലെ നമ്മളും നമുക്കുകഴിയുന്ന സ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുക.


നക്ഷത്ര
6B എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം