"ജി.എച്ച്.എസ്‌.എസ്.ചെറുവാടി/അക്ഷരവൃക്ഷം/മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എച്ച്.എസ്‌. എസ്.ചെറുവാടി/അക്ഷരവൃക്ഷം/മുക്തി എന്ന താൾ ജി.എച്ച്.എസ്‌.എസ്.ചെറുവാടി/അക്ഷരവൃക്ഷം/മുക്തി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

14:30, 27 ജനുവരി 2023-നു നിലവിലുള്ള രൂപം

മുക്തി

കടൽ പറയുന്നു
മനുഷ്യനെ ഭീതിപ്പെടുത്തി
കൊണ്ടിരിക്കുന്ന
മഹാമാരിക്കു നന്ദി
കാരണം......
ഞാൻ ഇപ്പോൾ
കളങ്കപ്പെടുന്നില്ല

കാറ്റ് പറയുന്നു
മാനവരാശിയെ തകർക്കാനെത്തിയ
രോഗഅംശങ്ങൾക്ക് നന്ദി
കാരണം......
ഞാൻ ഇപ്പോൾ
മലിനമാകുന്നില്ല
                 


റുഷ്ദ ഷെരീഫ്
8 C ജി.എച്ച്.എസ്‌. എസ്.ചെറുവാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - കവിത