"ജി.യു.പി.എസ് കൂടശ്ശേരി/അക്ഷരവൃക്ഷം/*ശുചിത്വം തന്നെ പ്രധാനം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=*ശുചിത്വം തന്നെ പ്രധാനം* <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
എന്താണ് ശുചിത്വം ? വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യവും നല്ലതായിരിക്കും.എന്തൊക്കെയാണ് നല്ല ശുചിത്വ ശീലങ്ങൾ?അതെ, പല്ലുതേച്ചു കുളിച്ച് വൃത്തിയായി നടക്കുന്നതാണ് ആദ്യ ശുചിത്വ ശീലം. അതുമാത്രമല്ല, ഭക്ഷണത്തിന് മുൻപും ശേഷവും സോപ്പിട്ടു കൈ കഴുകണം. ഇതെല്ലാം ഓരോ വ്യക്തികളും ശീലിക്കേണ്ട അടിസ്ഥാനപരമായ നല്ല ശീലങ്ങളാണ്.നല്ല ആരോഗ്യത്തിന് വ്യക്‌തിശുചിത്വം മാത്രം പാലിച്ചാൽ പോര...നല്ല ശുചിയായ പരിസരവും കൂടി വേണം.എന്നാൽ ഇതിനെല്ലാം വേണ്ടി പൊതു ഇടങ്ങൾ മലിനമാക്കരുത്. എന്നാൽ അഹങ്കാരിയായ മനുഷ്യൻ ചെയ്യുന്നതെന്താണ്?സ്വന്തം സൗകര്യങ്ങൾക്ക് വേണ്ടി നമ്മുടെ പരിസ്ഥിതി യെയും ചുറ്റുമുള്ളവരെയും എന്തിന്, ഭൂമിയെ തന്നെയും മറന്നുള്ള കാര്യങ്ങളാണ് ചെയ്യുന്നത്...അതിനു നമുക്ക് കിട്ടിയ ഒരു തിരിച്ചടിയാണ് കോറോണയുടെ രൂപത്തിൽ വന്നത് എന്നാണ് എനിക്ക് തോന്നുന്നത്.കൂട്ടുകാരേ, കഴിഞ്ഞ ഒരു മാസമായി നാമെല്ലാം വീടിനുള്ളിൽ തന്നെ കഴിയുകയാണ്. നമ്മുടെ ലോകത്തെയാകമാനം ബാധിച്ച കൊറോണ വൈറസ് ആണ് നമ്മെ വീടുകളിൽ തളച്ചിട്ടത്.എന്തായാലും അതുകൊണ്ട് ഒരു ഗുണമുണ്ടായി.എന്തെന്നോ,നമ്മുടെ വീടും പരിസരവും നാം വൃത്തിയാക്കി.കൂടാതെ ഓരോ ദിവസവും വാഹനങ്ങളും ഫാക്ടറികളും സമ്മാനിക്കുന്ന മാലിന്യവും കുറഞ്ഞു..ചുരുക്കി പറഞ്ഞാൽ നമ്മുടെ കൊച്ചു ഭൂമി ശുചിയായി വരുന്നു...പക്ഷേ ഇതെല്ലാം എത്ര നാളുണ്ടാകും?സ്വാർത്ഥനായ മനുഷ്യൻ പുറത്തിറങ്ങും വരെ,അല്ലേ?കൂട്ടുകാരേ,അതുപാടില്ല..നമ്മൾ കൊച്ചുകുട്ടികളാണ് ഭൂമിയുടെ നാളത്തെ അവകാശികൾ.നാം നമ്മുടെ കൊച്ചു ശരീരത്തെ കാത്തു സൂക്ഷിക്കുന്ന പോലെതന്നെ നമ്മുടെ ഭൂമിയെയും ശുചിയായി കാത്തു സംരക്ഷിക്കണം.. | എന്താണ് ശുചിത്വം ? വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യവും നല്ലതായിരിക്കും.എന്തൊക്കെയാണ് നല്ല ശുചിത്വ ശീലങ്ങൾ?അതെ, പല്ലുതേച്ചു കുളിച്ച് വൃത്തിയായി നടക്കുന്നതാണ് ആദ്യ ശുചിത്വ ശീലം. അതുമാത്രമല്ല, ഭക്ഷണത്തിന് മുൻപും ശേഷവും സോപ്പിട്ടു കൈ കഴുകണം. ഇതെല്ലാം ഓരോ വ്യക്തികളും ശീലിക്കേണ്ട അടിസ്ഥാനപരമായ നല്ല ശീലങ്ങളാണ്.നല്ല ആരോഗ്യത്തിന് വ്യക്‌തിശുചിത്വം മാത്രം പാലിച്ചാൽ പോര...നല്ല ശുചിയായ പരിസരവും കൂടി വേണം.എന്നാൽ ഇതിനെല്ലാം വേണ്ടി പൊതു ഇടങ്ങൾ മലിനമാക്കരുത്. എന്നാൽ അഹങ്കാരിയായ മനുഷ്യൻ ചെയ്യുന്നതെന്താണ്?സ്വന്തം സൗകര്യങ്ങൾക്ക് വേണ്ടി നമ്മുടെ പരിസ്ഥിതി യെയും ചുറ്റുമുള്ളവരെയും എന്തിന്, ഭൂമിയെ തന്നെയും മറന്നുള്ള കാര്യങ്ങളാണ് ചെയ്യുന്നത്...അതിനു നമുക്ക് കിട്ടിയ ഒരു തിരിച്ചടിയാണ് കോറോണയുടെ രൂപത്തിൽ വന്നത് എന്നാണ് എനിക്ക് തോന്നുന്നത്.കൂട്ടുകാരേ, കഴിഞ്ഞ ഒരു മാസമായി നാമെല്ലാം വീടിനുള്ളിൽ തന്നെ കഴിയുകയാണ്. നമ്മുടെ ലോകത്തെയാകമാനം ബാധിച്ച കൊറോണ വൈറസ് ആണ് നമ്മെ വീടുകളിൽ തളച്ചിട്ടത്.എന്തായാലും അതുകൊണ്ട് ഒരു ഗുണമുണ്ടായി.എന്തെന്നോ,നമ്മുടെ വീടും പരിസരവും നാം വൃത്തിയാക്കി.കൂടാതെ ഓരോ ദിവസവും വാഹനങ്ങളും ഫാക്ടറികളും സമ്മാനിക്കുന്ന മാലിന്യവും കുറഞ്ഞു..ചുരുക്കി പറഞ്ഞാൽ നമ്മുടെ കൊച്ചു ഭൂമി ശുചിയായി വരുന്നു...പക്ഷേ ഇതെല്ലാം എത്ര നാളുണ്ടാകും?സ്വാർത്ഥനായ മനുഷ്യൻ പുറത്തിറങ്ങും വരെ,അല്ലേ?കൂട്ടുകാരേ,അതുപാടില്ല..നമ്മൾ കൊച്ചുകുട്ടികളാണ് ഭൂമിയുടെ നാളത്തെ അവകാശികൾ.നാം നമ്മുടെ കൊച്ചു ശരീരത്തെ കാത്തു സൂക്ഷിക്കുന്ന പോലെതന്നെ നമ്മുടെ ഭൂമിയെയും ശുചിയായി കാത്തു സംരക്ഷിക്കണം.. | ||
{{BoxBottom1 | |||
| പേര്= | |||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.യു പി. സ്കൂൾ കൂടശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=19363 | |||
| ഉപജില്ല= കുറ്റിപ്പുറം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
21:20, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
*ശുചിത്വം തന്നെ പ്രധാനം*
എന്താണ് ശുചിത്വം ? വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യവും നല്ലതായിരിക്കും.എന്തൊക്കെയാണ് നല്ല ശുചിത്വ ശീലങ്ങൾ?അതെ, പല്ലുതേച്ചു കുളിച്ച് വൃത്തിയായി നടക്കുന്നതാണ് ആദ്യ ശുചിത്വ ശീലം. അതുമാത്രമല്ല, ഭക്ഷണത്തിന് മുൻപും ശേഷവും സോപ്പിട്ടു കൈ കഴുകണം. ഇതെല്ലാം ഓരോ വ്യക്തികളും ശീലിക്കേണ്ട അടിസ്ഥാനപരമായ നല്ല ശീലങ്ങളാണ്.നല്ല ആരോഗ്യത്തിന് വ്യക്‌തിശുചിത്വം മാത്രം പാലിച്ചാൽ പോര...നല്ല ശുചിയായ പരിസരവും കൂടി വേണം.എന്നാൽ ഇതിനെല്ലാം വേണ്ടി പൊതു ഇടങ്ങൾ മലിനമാക്കരുത്. എന്നാൽ അഹങ്കാരിയായ മനുഷ്യൻ ചെയ്യുന്നതെന്താണ്?സ്വന്തം സൗകര്യങ്ങൾക്ക് വേണ്ടി നമ്മുടെ പരിസ്ഥിതി യെയും ചുറ്റുമുള്ളവരെയും എന്തിന്, ഭൂമിയെ തന്നെയും മറന്നുള്ള കാര്യങ്ങളാണ് ചെയ്യുന്നത്...അതിനു നമുക്ക് കിട്ടിയ ഒരു തിരിച്ചടിയാണ് കോറോണയുടെ രൂപത്തിൽ വന്നത് എന്നാണ് എനിക്ക് തോന്നുന്നത്.കൂട്ടുകാരേ, കഴിഞ്ഞ ഒരു മാസമായി നാമെല്ലാം വീടിനുള്ളിൽ തന്നെ കഴിയുകയാണ്. നമ്മുടെ ലോകത്തെയാകമാനം ബാധിച്ച കൊറോണ വൈറസ് ആണ് നമ്മെ വീടുകളിൽ തളച്ചിട്ടത്.എന്തായാലും അതുകൊണ്ട് ഒരു ഗുണമുണ്ടായി.എന്തെന്നോ,നമ്മുടെ വീടും പരിസരവും നാം വൃത്തിയാക്കി.കൂടാതെ ഓരോ ദിവസവും വാഹനങ്ങളും ഫാക്ടറികളും സമ്മാനിക്കുന്ന മാലിന്യവും കുറഞ്ഞു..ചുരുക്കി പറഞ്ഞാൽ നമ്മുടെ കൊച്ചു ഭൂമി ശുചിയായി വരുന്നു...പക്ഷേ ഇതെല്ലാം എത്ര നാളുണ്ടാകും?സ്വാർത്ഥനായ മനുഷ്യൻ പുറത്തിറങ്ങും വരെ,അല്ലേ?കൂട്ടുകാരേ,അതുപാടില്ല..നമ്മൾ കൊച്ചുകുട്ടികളാണ് ഭൂമിയുടെ നാളത്തെ അവകാശികൾ.നാം നമ്മുടെ കൊച്ചു ശരീരത്തെ കാത്തു സൂക്ഷിക്കുന്ന പോലെതന്നെ നമ്മുടെ ഭൂമിയെയും ശുചിയായി കാത്തു സംരക്ഷിക്കണം..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ