"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(t)
 
No edit summary
വരി 20: വരി 20:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

20:01, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി മലിനീകരണം     


പ്രപഞ്ചവുമായുള്ള പാര്സപര്യബോധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ്. വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസരം മലിനമായികൊണ്ടിരിക്കുകയാണ്. ഭൂമിയും ആകാശവും സമുദ്രവും എല്ലാം മനുഷ്യൻ ഇങ്ങന മലിനമാക്കിയിട്ടുണ്ട്. അന്തരീക്ഷമലിനീകരണം പരിസരമലിനീകരണത്തിന്റെ ഏറ്റവും നല്ല തെളിവാണ്. ഫാക്ടറികളും, വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനീകരിക്കുന്നു. ഇവ അന്തരീക്ഷവായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 27 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കുന്നു. ക്രമേണ ഇത്  മഴയെ വിപരീതമായി സ്വാധീനിക്കും. അതുപോലെ തന്നെ നമ്മുടെ എയർകണ്ടീഷണറുകളും റഫ്രിജറേറ്ററുകളും ഉത്പാദിപ്പിക്കുന്ന ക്ലോറോഫ്ലൂറോ കാർബൺ എന്ന രാസവസ്തു ഓസോൺ പടലങ്ങളിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്നു അപകടകരമായ വികരണങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുന്ന കവചമാണ് ഓസോൺ പടലം . അന്തരീക്ഷമലിനീകരണം അത് തകർക്കുകയാണ് ചെയ്യുന്നത്.


ഭഗത് സൂര്യ
9 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം